കൊ​​റോ​​ണ ബാ​​ധ​​യെ സം​​സ്ഥാ​​ന ദു​​ര​​ന്ത​​മാ​​യി പ്രഖ്യാപിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: സംസ്ഥാനത്ത് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​ക്കെതിരേ ജാഗ്രത പാലിക്കാൻ സം​​സ്ഥാ​​ന ദു​​ര​​ന്ത​​മാ​​യി സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൂ​​​ടി​​​യ സ്റ്റേ​​​റ്റ് ഡി​​​സാ​​​സ്റ്റ​​​ര്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി അ​​​പ​​​ക്സ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ​തീ​​​രു​​​മാ​​​നം.
14 ജി​​ല്ല​​ക​​ളി​​ലും ജാ​​ഗ്ര​​താ​​ സ​​മി​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കും. ന​​ട​​പ​​ടി ഭ‍യ​​പ്പെ​​ടു​​ത്താ​​ന​​ല്ലെ​​ന്നും മു​​ൻ​​ക​​രു​​ത​​ലി​​നാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ.​​ശൈ​​ല​​ജ അ​​​റി​​​യി​​​ച്ചു. 

സംസ്ഥനത്ത് ഇതുവരെ മൂന്നു പേർക്കാണ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
തൃ​​​​​​ശൂ​​​​​​രിലും ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ലു​​​​​​മാ​​​​​​ണ് വൈ​​​​​​റ​​​​​​സ് ബാ​​​​​​ധ നേ​​​​​​ര​​​​​​ത്തേ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. മൂന്നാമത്തെ കേസ് കാസർകോട്ടാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച ര​​​​​​ണ്ടു പേ​​​​​​രു​​​​​​ടെ​​​​​​യും ആ​​​​​​രോ​​​​​​ഗ്യ​​​​​​നി​​​​​​ല മെ​​​​​​ച്ച​​​​​​പ്പെ​​​​​​ട്ടു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്.