HomeUncategorized

Uncategorized

‘കടക്ക് പുറത്ത്’ പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ട; മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെന്ന് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് സമരസമിതി. വളരെയേറെ അസത്യങ്ങള്‍ കുത്തിനിറച്ച പ്രസ്താവനയാണ് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയതെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ്...

ഫാ. ബാബു ആൻ്റണി വടക്കേക്കര സീറോ മലബാർ സഭാ പിആർഓ, മീഡിയാ...

കൊച്ചി: സീറോ മലബാർ സഭാ പിആർഓയും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായി വിൻസെൻഷ്യൻ സന്യാസസഭാംഗം ഫാ. ബാബു ആൻ്റണി വടക്കേക്കരയെ നിയമിച്ചു. കാലാവധി പൂർത്തിയാക്കിയ പിആർഓ ഫാ. എബ്രഹാം കാവിൽ പുരയിടത്തിലിൻ്റെയും മീഡിയാ കമ്മീഷൻ...

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് കോടതിയിൽ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലുവ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് അന്വേഷണം നിർജ്ജീവമാണെന്ന്...

വാഹനം ഒട്ടകവുമായി ഇടിച്ചു; പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

ഹായില്‍: സൗദി അറേബ്യയിൽ വാഹനം ഒട്ടകവുമായി ഇടിച്ച് തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍(42) സൗദിയിലെ ഹായിലില്‍ മരിച്ചു. റൊട്ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഹായില്‍ റോദ റോഡിലാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടില്‍...

ഭർത്താവിനെ ഒഴിവാക്കാൻ പഞ്ചായത്തംഗം സൗമ്യയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ അശ്വിനും അറസ്റ്റിൽ

വണ്ടന്മേട്: ഭർത്താവിനെ മയക്കു മരുന്നു കേസിൽ കുടുക്കാൻ വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസിൽ എംഡിഎംഎ എത്തിച്ച് നൽകിയ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വി(25)നാണ് അറസ്റ്റിലായത്....

കാമറൂൺ തലസ്ഥാനമായ യൗണ്ടെയിൽ വിമാനം തകർന്നു വീണു

യൗണ്ടെ: കാമറൂൺ തലസ്ഥാനമായ യൗണ്ടെയിൽ വിമാനം തകർന്നു വീണു. കാമറൂണിനും ചാഡിനും ഇടയിൽ സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യൗണ്ടെയിൽ നിന്ന് 90 മൈൽ മാറി വടക്കുകിഴക്കായി നംഗ-എബോക്കോയ്ക്ക് സമീപമാണ്...

ഐഎഎസ് ഓഫിസർ പൂജ സിംഗാളിന്‍റെ സഹായികളില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് 19 കോടി...

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഐഎഎസ് ഓഫിസറായ പൂജ സിംഗാളിന്‍റെ സഹായികളില്‍ നിന്ന് 19 കോടി രൂപ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തിയിലെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ് ഇഡി...

എറണാകുളത്തെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ മാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് യുഡിഎഫിൻ്റെ...

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്തെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളാണ് പുതിയ...

സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തരപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമര്‍ദ്ദ പാത്തി നിലവില്‍...

lമെട്രോ സ്റ്റേഷൻ്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു

ന്യൂഡെൽഹി: മെട്രോ സ്റ്റേഷൻ്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു. ഡെല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നുമാണ് പഞ്ചാബ് ഹോഷിയാര്‍പുര്‍ സ്വദേശിനിയായ യുവതി ചാടിയത്.ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ശ്രമം നടത്തിയത്.  മകളിൽ...
error: You cannot copy contents of this page