HomeState

State

കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രണ്ട് ജില്ലകളില്‍ തീവ്രമഴ പ്രവചിച്ചിരിക്കുന്നതിനാല്‍ ഇവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി...

അട്ടപ്പാടി മധു വധക്കേസില്‍ അസാധാരണ നടപടി; മജിസ്‌ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മജിസ്‌ട്രേറ്റിനെ വിസ്തരിക്കാന്‍ കോടതിയുടെ അനുമതി. പ്രത്യേക ജില്ലാ കോടതിയിലെ മജിസ്‌ട്രേറ്റ് എന്‍.രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ അസാധാരണ ഉത്തരവ്. മധു കൊല്ലപ്പെട്ട സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം...

കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ പിടിയില്‍

കൊച്ചി: എളംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയ്‌ക്കൊപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശി രാം ബഹാദൂര്‍ ബിഷ്ത് (45)പിടിയില്‍. കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടും: ഗവര്‍ണര്‍

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി....

കോട്ടയ്ക്കലില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കോട്ടയ്ക്കല്‍ ചെട്ടിയാന്‍കിണറില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ ഫാത്തിമ സീന(4), മറിയം(ഒരു വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...

അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി അടിമാലിക്ക് സമീപം സ്‌കൂള്‍ ബസും പൊലീസ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടില്ല. ശാന്തന്‍പാറയിലേക്ക് പോയ ജീപ്പും അടിമാലിയിലെ...

കാര്‍ കിണറ്റില്‍ വീണു; അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അച്ഛന് പിന്നാലെ മകനും മരിച്ചു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍.അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു...

‘ഗവര്‍ണര്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുന്നു, ജുഡീഷ്യറിക്കും മീതെയാണെന്ന ഭാവം’; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂഡീഷ്യറിക്കും മേലെയാണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് രാജ്യത്ത് കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഇല്ലാത്ത അധികാരം വകവെച്ചുകൊടുക്കുന്ന...

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി; അലന്‍ ഷുഹൈബ് പൊലീസ്...

കണ്ണൂര്‍: തലശ്ശേരി പാലയാട് ക്യാംപസിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതി അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം...

ബൈജൂസിന്റെ തിരുവനന്തപുരം സെന്റര്‍ തുടരും; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തീരുമാനിച്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ബെജൂസ് ആപ്പിന്റെ ഡെവലെപ്‌മെന്റ് സെന്റര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു...
error: You cannot copy contents of this page