HomeNational

National

നുഴഞ്ഞുകയറ്റശ്രമം: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം കര്‍ണാ സെക്ടറിലെ സുഡ്‌പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ...

കോയമ്പത്തൂര്‍ സ്‌ഫോടനം: അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി, അന്വേഷണം കേരളത്തിലേക്കും

ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടയില്‍ ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. സ്‌ഫോടനം ചാവേറാക്രമണമാണെന്ന തരത്തിലുണ്ടായ സംശയങ്ങളെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ബന്ധമുള്ള അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ്...

കോയമ്പത്തൂര്‍ സ്‌ഫോടനം: ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനസ്‌ഫോടനത്തിന് സമാനമായത്, അഞ്ച് പേര്‍...

ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടയില്‍ ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജമേഷ മുബിനുമായി ബന്ധമുള്ള അഞ്ച് പേരെ...

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം കാര്‍ഗിലില്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം. സൈനികരുടെ ദീപാവലി ആഘോഷത്തില്‍ പങ്കുചേരാനായി പ്രധാനമന്ത്രി കാര്‍ഗിലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2014-ല്‍ അധികാരമേറ്റത് മുതല്‍ എല്ലാ വര്‍ഷവും മോദി ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പമാണ്....

ചാവേര്‍ സ്‌ഫോടനമെന്ന് സൂചന; കോയമ്പത്തൂരില്‍ മരിച്ചത് എന്‍ഐഎ ചോദ്യം ചെയ്തയാള്‍, തമിഴ്‌നാട്ടില്‍...

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഓടുന്ന കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ ജമേഷ മുബിന്‍ (25) ആണ് ഇന്നലെ പുലര്‍ച്ചെ ടൗണ്‍ ഹാളിന് സമീപം കോട്ടമേടി സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍...

ദീപാവലിയ്ക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷയില്ല; പകരം പൂക്കളും ഉപദേശവുമെന്ന് ഗുജറാത്ത്...

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഒക്‌ടോബര്‍ 27 വരെ ഗുജറാത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്‌വി. ഒക്ടോബര്‍ 21 മുതല്‍ 27 വരെ ഗുജറാത്ത് ട്രാഫിക് പൊലീസ് ഗതാഗത...

യു.പിയില്‍ പ്ലേറ്റ്‌ലറ്റുകളെന്ന പേരില്‍ ജ്യൂസ് വിറ്റ പത്ത് പേര്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗികളുടെ ചികിത്സയ്ക്കായി പ്ലേറ്റ്‌ലറ്റുകളെന്ന പേരില്‍ ജ്യൂസ് പാക്കറ്റുകളിലാക്കി വിറ്റ 10 പേരെ പ്രയാഗ് രാജ് പൊലീസ് പിടികൂടി. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയ്ക്ക്...

മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 15 മരണം; 40 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. അപകടത്തില്‍ നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ രേവ ജില്ലയിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രി 11.30-ഓടെ ദേശീയപാതയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ കടന്നുപോയവരാണ്...

നിയന്ത്രണം നീക്കി; പൂര്‍ണ്ണതോതില്‍ സര്‍വ്വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് സര്‍വ്വീസ് നടത്തുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) പൂര്‍ണ്ണമായും നീക്കി. ഒക്ടോബര്‍ 30 മുതല്‍ മുഴുവന്‍ സര്‍വ്വീസുകളും...

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. എച്ച്.എം.എല്‍ രുദ്ര എന്ന സൈനിക ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്. പൈലറ്റുള്‍പ്പെടെ രണ്ട് പേരാണ്...
error: You cannot copy contents of this page