HomeLocal News

Local News

വര്‍ക്കല തീപിടിത്തം; കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടര്‍ന്നു;...

തിരുവനന്തപുരം: വര്‍ക്കല തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറെന്ന് അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി പടര്‍ന്ന് തീപിടിത്തമുണ്ടായെന്നാണ് കണ്ടെത്തല്‍....

യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യല്‍; സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍...

തിരുവനന്തപുരം: യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്...

മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും; എ.രാജ എംഎല്‍എയ്ക്ക് മര്‍ദ്ദനം

മൂന്നാര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷത്തില്‍ എ.രാജ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റു. 11 മണിയോടെയായിരുന്നു...

തിരുവനന്തപുരം ലുലു മാളില്‍ ജോലിക്കെത്തിയവരെ തടഞ്ഞു; അടച്ചിട്ട മാളിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധം. മാള്‍ പ്രവര്‍ത്തിച്ചേയ്ക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് സമരാനുകൂലികള്‍ തിരുവനന്തപുരം ലുലു മാളില്‍ എത്തിയത്. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നില്‍...

ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദ്ദിച്ച സംഭവം: ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു,...

പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു. കുട്ടികളെ മര്‍ദ്ദിച്ച സമിതി സെക്രട്ടറി കെ വിജയകുമാര്‍ ആണ് രാജി വച്ചത്. അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്കാണ്...

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദ്ദനം

മലപ്പുറം: ദേശീയ പണിമുടക്കിനിടെ തിരൂരില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. തിരൂര്‍ സ്വദേശി യാസറിനെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ...

കോഴിക്കോട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബല്‍ ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഭാര്യ നാഫ്ത്തിയയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. ഗുരുതരമായി...

ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടുദിവസം

വാണിയമ്പാറ: ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം രണ്ടുദിവസം ചെലവഴിച്ചു. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ് (52) മരിച്ചത്. സൈമണും ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്....

തിരുവനന്തപുരം നഗരത്തില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസില്‍ ഇനി രാത്രി യാത്ര

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസുകളുടെ സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ ബസില്‍ നഗരം ചുറ്റി കാണാം. സന്ധ്യയോടെ ആരംഭിക്കുന്ന...

കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസറാണ് വിജി. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക്...
error: You cannot copy contents of this page