HomeWorld

World

സൽമാൻ റുഷ്ദിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ന്യൂയോർക്ക്: പൊതുചടങ്ങിൽ പങ്കെടുക്കവെ കത്തിക്കുത്തേറ്റ പ്രമുഖ സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായും ഡോക്ടർമാരോടു സംസാരിച്ചതായും റുഷ്ദിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട്...

റു​ഷ്ദി​യ്ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണത്തെ അ​പ​ല​പി​ച്ച പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ജെകെ റൗ​ളിം​ഗി​ന് വ​ധ​ഭീ​ഷ​ണി

ല​ണ്ട​ൻ: ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വ് സ​ൽ​മാ​ൻ റു​ഷ്ദി​യ്ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ജെ.​കെ റൗ​ളിം​ഗി​നെ​തി​രെ വ​ധ​ഭീ​ഷ​ണി. റു​ഷ്ദി​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച് റൗ​ളിം​ഗ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച സ​ന്ദേ​ശ​ത്തി​ന് കീ​ഴി​ലാ​ണ് മീ​ർ ആ​സി​ഫ് അ​സീ​സ്...

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് തീരത്തടുക്കാന്‍ അനുമതി നല്‍കി

കൊളംബോ: ഇന്ത്യയുടെയും യുഎസിന്റെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5ന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കി. ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചെങ്കിലും അത് വകവെയ്ക്കാതെയാണ്...

പ്രസിഡന്റ് മാപ്പ് നല്‍കി; സാംസങ് വൈസ് ചെയര്‍മാന് ശിക്ഷയില്‍ ഇളവ്

അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ലീ ജെ യങ്ങിന് തടവുശിക്ഷയില്‍ ഇളവ്. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മാപ്പ് നല്‍കിയതോടെയാണിത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന്...

ദാദാഭായ് നവറോജിയുടെ ലണ്ടനിലെ വീട് ചരിത്ര സ്മാരകമാകും

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായിരുന്ന പ്രഥമ ഇന്ത്യാക്കാരനും ഇന്ത്യയുടെ വന്ദ്യവയോധികനുമായി അറിയപ്പെടുന്ന ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിയ്ക്ക് ചരിത്രസ്മാരകം എന്ന നിലയില്‍ അംഗീകാരം ലഭിച്ചു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ആദരിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ്...

സ്‌നോമാന്റെ രചയിതാവ് റെയ്മണ്ട് ബ്രിഗ്‌സ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരനും ചിത്രകാരനുമായ റെയ്മണ്ട് ബ്രിഗ്‌സ് (88) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദി സ്‌നോമാന്‍, ഫംഗസ് ദി ബൂഗിമാന്‍ എന്നിവയാണ് ബ്രിഗ്‌സിന്റെ പ്രശസ്തമായ...

പ്രത്യാശയുടെ അടയാളം; യുക്രെയ്‌നില്‍ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതിനെപ്പറ്റി മാര്‍പ്പാപ്പ

വത്തിക്കാന്‍: യുക്രെയ്‌നില്‍ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതില്‍ സന്തോഷം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനെ പ്രത്യാശയുടെ അടയാളമെന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈ പാത പിന്തുടരുകയാണെങ്കില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നവും ഇപ്രകാരം സമാധാനപരമായി അവസാനിക്കുമെന്നും അദ്ദേഹം...

യുക്രെയ്‌നില്‍ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും യുക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്....

ചൈനയുടെ രഹസ്യനീക്കമോ? തായ്‌വാന്റെ മിസൈല്‍ പദ്ധതി മേധാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച...

തായ്‌പേയ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതില്‍ അയല്‍രാജ്യമായ ചൈനയുടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ തായ്‌വാന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ...

തായ് വാൻ ചുറ്റി ചൈന സൈനികാഭ്യാസ പ്രകടനം തുടങ്ങി

ബീജിങ്: തായ് വാനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ ചൈന. തായ് വാൻ ചുറ്റിയായിരുന്നു ചൈനയുടെ സൈനികാഭ്യാസ പ്രകടനത്തിനാണ് തുടക്കം. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈൽ തൊടുത്തുകൊണ്ട് പ്രകടനം...
error: You cannot copy contents of this page