ടാജ്മ​ഹ​ല്‍ അ​ട​ച്ചു

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് ബാധ പ​ട​രു​ന്ന സാഹചര്യത്തി​ല്‍ താ​ജ്മ​ഹ​ല്‍ ഉൾപ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങൾ എല്ലാം അ​ട​ച്ചു. മാ​ർച്ച് 31 വ​രെ​യാ​ണ് അ​ട​ച്ച​ത്. രാജ്യത്ത് ‌‌സ്കൂ​ളു​ക​ളും സി​നി​മ തീ​യ​റ്റ​റു​ക​ളും കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു അ​ട​ച്ചി​രു​ന്നു
രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 116 ആ​യി. ര​ണ്ടു പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഇരുവരെ മ​രിച്ചത്.