ബാ​ങ്ക് സ്വ​കാ​ര്യ​വ​ൽക്കരണം; 16, 17 തീ​യ​തി​ക​ളി​ൽ ദേ​ശ​വ്യാ​പ​ക​ ബാ​ങ്ക് പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 16, 17 തീ​യ​തി​ക​ളി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണു പ​ണി​മു​ട​ക്ക്. പ​ത്തു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.