ത​ബ്‌​ലീ​ഗ് കേ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോലീസുകാർക്കും കൊറോണ ; 45 പോലീസുകാർക്ക് രോഗബാധ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍‌ നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കൊറോണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊറോണ ബാ​ധി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 45 ആ​യി.

ഇ​ന്ന് കൊറോണ സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​രി​ല്‍ ര​ണ്ടു പേ​ര്‍ ത​ബ്‌​ലീ​ഗ് കേ​സി​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.