നോ​യി​ഡ​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് കൊറോണ

നോ​യി​ഡ: നോ​യി​ഡ​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് കൊറോണ സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ന്യൂ​സ് ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് ചാ​ന​ല്‍ ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ര്‍ അ​ട​ച്ചു പൂ​ട്ടി.

ക​ഴി​ഞ്ഞ​യാ​ഴ്ച ചെ​ന്നൈ​യി​ലും മും​ബൈ​യി​ലും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ
ര​ണ്ടു ചാ​ന​ലു​ക​ള്‍ അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു.