ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ 11,000 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ള്‍

ല​ക്നോ: കൊ​റോ​ണ വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 71 ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന 11,000 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍. ജ​യി​ലു​ക​ളി​ല്‍ കൊ​റോ​ണ വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ത​ട​വു​കാ​രെ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ട്ട​യ​ക്കു​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു. ഏ​ഴു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ക.
കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നവരെ ഗ്രാ​മ​ങ്ങ​ളി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ യുപി സര്‍ക്കാര്‍ 1,000 ബ​സുകള്‍ അ​നു​വ​ദി​ച്ചി​രു​ന്നു.