കൈ​ക​ഴു​കി പ്രി​യ​ങ്ക വൈറലായി

ന്യൂ​ഡെൽ​ഹി: കൊറോണയെ പ്രതിരോധിക്കാൻ പ്രിയങ്കാ ഗാന്ധി കൈകഴുകിയത് സോഷ്യൽ മീഡിയയിൽ വൈറലായി. വൈ​റ​സി​നെ തുരത്താൻ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. 
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്രി​യ​ങ്ക ഓർമ്മിപ്പിക്കുന്നു. ആവശ്യമായ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും പ്രിയങ്ക ആത്മവിശ്വാസം പകരുന്നു.