അവിനാശി അപകടം: ലോറി ഡ്രൈവർ കീഴടങ്ങി

കോയമ്പത്തൂർ: അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പോലീസിൽ കീഴടങ്ങി.  അമിത വേഗതയിൽ പോക്കുകയായിരുന്ന ലോറി ടയർ പൊട്ടി ഡിവൈഡർ മറികടന്ന് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.ഇതിന് ശേഷം ലോറി ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് കമ്പനിയുടേതാണ് ലോറി. ഒരു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്.
വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടമുണ്ടാക്കിയത്.

അവിനാശി ബസ് അപകടം: റിസർവേഷൻ ചാർട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ട സ്റ്റോപ്പും.

1.ഐശ്വര്യ – എറണാകുളം 
2.ഗോപിക ടി.ജി. – എറണാകുളം 
3.കരിഷ്മ കെ. – എറണാകുളം
4.പ്രവീൺ എം.വി – എറണാകുളം 
5.നസീഫ് മുഹമ്മദ് – തൃശ്ശൂർ
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാർ.കെ – പാലക്കാട് 
8.തങ്കച്ചൻ കെ.എ- എറണാകുളം
9.രാഗേഷ് – പാലക്കാട് 
10.ആർ.ദേവി ദുർഗ – എറണാകുളം
11.ജോഫി പോൾ.സി- തൃശ്ശൂർ
12.അലൻ സണ്ണി- തൃശ്ശൂർ
13.പ്രതീഷ് കുമാർ- പാലക്കാട്
14.സനൂപ് – എറണാകുളം 
15.റോസിലി – തൃശ്ശൂർ
16.സോന സണ്ണി – തൃശ്ശൂർ
17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ
18.മാനസി മണികണ്ഠൻ- എറണാകുളം
19.ജോർദിൻ പി സേവ്യർ – എറണാകുളം
20.അനു മത്തായി – എറണാകുളം
21.ഹനീഷ് – തൃശ്ശൂർ
22.ജിസ്മോൻ ഷാജു – എറണാകുളം
23.മധുസൂദന വർമ – തൃശ്ശൂർ
24.ആൻ മേരി – എറണാകുളം
25.അനു കെവി – തൃശ്ശൂർ
26.ശിവകുമാർ – പാലക്കാട് 
27.ബിൻസി ഇഗ്നി – എറണാകുളം
28.ഇഗ്നി റാഫേൽ -എറണാകുളം
29.ബിനു ബൈജു – എറണാകുളം 
30.യേശുദാസ് കെ.ഡി – തൃശ്ശൂർ
31.ജിജേഷ് മോഹൻദാസ് – തൃശ്ശൂർ
32.ശിവശങ്കർ.പി – എറണാകുളം 
33.ജെമിൻ ജോർജ് ജോസ് – എറണാകുളം
34.ജോസ്കുട്ടി ജോസ് – എറണാകുളം
35.അജയ് സന്തോഷ് – തൃശ്ശൂർ
36.തോംസൺ ഡേവിസ് – തൃശ്ശൂർ
37.രാമചന്ദ്രൻ- തൃശ്ശൂർ
38.മാരിയപ്പൻ – തൃശ്ശൂർ
39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂർ
40.റാസി സേട്ട് – എറണാകുളം
41.അലെൻ ചാൾസ് – എറണാകുളം
42.വിനോദ് – തൃശ്ശൂർ
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിൻ ബേബി – എറണാകുളം
45.ഡേമന്സി റബേറ – എറണാകുളം
46.ക്രിസ്റ്റോ ചിറക്കേക്കാരൻ – എറണാകുളം
47.അഖിൽ – തൃശ്ശൂർ
48.ശ്രീലക്ഷ്മി മേനോൻ – തൃശ്ശൂർ
ബാംഗ്ലൂർ മുതൽ എറണാകുളം – യാത്രക്കാർ 25 പേർ – സീറ്റുനമ്പർ (8,44,45,46,40,43,32,34,22,24,41,33,27,28,4,14,18,3,29,10,1,19,20,6,2)
ബാംഗ്ലൂർ മുതൽ പാലക്കാട്- യാത്രക്കാർ 4 പേർ – സീറ്റുനമ്പർ (7,9,13,26)
ബാംഗ്ലൂർ മുതൽ തൃശ്ശൂർ – യാത്രക്കാർ 19 പേർ – സീറ്റുനമ്പർ(42,12,15,16,36,48,21,47,11,38,30,39,5,35,17,37,25,31,23)