HomePolitics

Politics

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം; ബിജെപി 30...

ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 30 സീറ്റുകൾ പോലും നേടാനാകില്ലെന്നും പി.ടി.ഐയ്ക്ക് നൽകിയ...

എംവി ജ​യ​രാ​ജ​ൻ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും

ക​ണ്ണൂ​ർ: എം.​വി.​ജ​യ​രാ​ജ​ൻ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും.ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ മ​ത്സ​രി​ക്കാ​ൻ പി.​ജ​യ​രാ​ജ​ൻ ഒ​ഴി​ഞ്ഞ സ്ഥാ​ന​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി എ​ത്തി​യ​യാ​ളാ​ണ് എം.​വി.​ജ​യ​രാ​ജ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റെ​ങ്കി​ലും പി.​ജ​യ​രാ​ജ​നെ വീ​ണ്ടും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്...

മ​ണി​പ്പൂ​രി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക സൈ​നി​കാ​ധി​കാ​ര നി​യ​മം പി​ൻ​വ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തു​നി​ന്നും പ്ര​ത്യേ​ക സൈ​നി​കാ​ധി​കാ​ര നി​യ​മം (അ​ഫ്സ്പ) പി​ൻ​വ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു മേ​ൽ സം​സ്ഥാ​നം സ​മ്മ​ർ​ദം ച​ലു​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും മ​ണി​പ്പൂ​ർ...

സ്ത്രീകൾക്ക് മാസം തോറും 5000 രൂപ; ഗോവയിൽ വൻ വാഗ്ദാനവുമായി തൃണമൂൽ...

പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി, വിജയിച്ചാൽ മാസം തോറും സ്ത്രീകൾക്ക് 5000 രൂപ ലഭിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുമെന്നാണ് പാർട്ടിയുടെ വാഗ്ദാനം. എല്ലാ...

മുസ്ലിംലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുന്നു: കെഎം ഷാജി

കോഴിക്കോട്: മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാജി. എന്തെങ്കിലും പ്രാദേശിക പ്രശ്‌നത്തിന്റെ...

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് 16; യുഡിഎഫ് 14 ; ബിജെപി ഒന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് നേട്ടം. ആകെ 32 വാർഡുകളിൽ 16 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഒരിടത്ത് ബിജെപിയും വിജയിച്ചു.ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലാ...

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി വി കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി വി.കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച. അടുത്തിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനികാന്തിന്റെ ആരോഗ്യനില നേരിട്ടെത്തി അന്വേഷിക്കുന്നതിനാണ് ശശികല എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശശികല രജനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്....

വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വികെ സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. എ എ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നാണ് സനോജിനെ...

അഖിലേഷ് യാദവിന്റെ ചുവന്നതൊപ്പി അപകട സൂചന; അഖിലേഷിനെ കടന്നാക്രമിച്ച് മോദി

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ചുവന്നതൊപ്പി' ഉത്തർപ്രദേശിന് റെഡ് അലർട്ട് ആണെന്ന് മോദി പറഞ്ഞു. അഖിലേഷ് സ്ഥിരമായി ധരിക്കാറുള്ള ചുവന്ന തൊപ്പിയെ ചൂണ്ടിയാണ്...

ജെബി മേത്തർ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

ന്യൂഡെൽഹി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറെ നിയമിച്ചു. ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്‍ ദേശീയ...
error: You cannot copy contents of this page