HomeEntertainment

Entertainment

സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കരുത്; ട്വിറ്റർ...

വാഷിംഗ്ടൺ: സ്വകാര്യതാനയം പുതുക്കി ട്വിറ്റർ. സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ...

മരക്കാര്‍ ഒടിടിക്ക് നല്‍കിയിരുന്നില്ല; വിവാദം അനാവശ്യമായിരുന്നെന്ന് മോഹന്‍ലാല്‍

കൊച്ചി: മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിലും റിലീസിനെത്തും. തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ വ്യക്തമാക്കി. "ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ...

ജെ സി ഡാനിയേൽ പുരസ്കാരം; ജയസൂര്യ മികച്ച നടൻ; നവ്യ...

തിരുവനന്തപുരം: ജെസി ഡാനിയേൽ ഫൗണ്ടേഷൻ 2020ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം - സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം - ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർഥ് ശിവ...

‘കുറുപ്പ്‌’ സിനിമയ്ക്ക്‌ കുവൈറ്റിൽ പ്രദർശന നിരോധനം ഏർപ്പെടുത്തി

കുവൈറ്റ് : ആഗോള വ്യാപകമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്‌' സിനിമയ്ക്ക്‌ കുവൈറ്റിൽ പ്രദർശന നിരോധനം ഏർപ്പെടുത്തി. കുവൈറ്റ് വാർത്താ, വിവര പ്രക്ഷേപണ മന്ത്രാലയമാണു സിനിമക്ക്‌ പ്രദർശന വിലക്ക്‌...

ചൈനീസ് ബന്ധം ഒഴിവാക്കി ഇന്ത്യയില്‍ പുതിയ പബ്ജി ഗെയിം

ന്യൂഡെല്‍ഹി: ചൈനീസ് ബന്ധം ഒഴിവാക്കി പുതിയ പബ്ജി ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു. പബ്ജി ന്യൂ സ്‌റ്റേറ്റ് എന്ന പുതിയ ഗെയിമാണ് ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിര്‍മാതാക്കളുമായ ക്രാഫ്റ്റണ്‍ ആഗോളതലത്തില്‍...

മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി:...

തിരുവനന്തപുരം: മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഡി​സം​ബ​ർ ര​ണ്ടി​ന് തീ​യ​റ്റ​ർ റി​ലീ​സ് ഉ​ണ്ടാ​വും. ഉ​പാ​ധി​ക​ൾ ഇ​ല്ലാ​തെ​യാ​ണ് റി​ലീ​സെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. സി​നി​മാ​രം​ഗ​ത്തെ...

റിസ്‌ക് എടുക്കുന്ന മനുഷ്യനെ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ല ; മരക്കാര്‍ ഓടിടി റിലീസ്...

കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഓടിടിയില്‍ റിലീസ് ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ മനസ് തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ തിയേറ്ററില്‍ തന്നെ കാണിക്കണം എന്നാഗ്രഹിച്ച്‌ എടുത്ത സിനിമയാണെന്നും എന്നാല്‍ അത്...

മരയ്ക്കാര്‍ ഒടിടി റിലീസിന്: തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചെന്ന് ചേംബർ പ്രസിഡന്‍റ്

കൊച്ചി: മോഹൻലാൽ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ. തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചെന്ന് ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ പറഞ്ഞു. നഷ്ടം ഉണ്ടായാൽ...

പുതിയ 13 ഭാഷകളുമായി ക്ലബ്ഹൗസ്; ഒപ്പം ഒരു പുതിയ ആപ്പ്...

ന്യൂഡെൽഹി: പ്രദേശിക ഭാഷകളില്‍ ചുവടുറപ്പിക്കാന്‍ 13 പുതിയ ഭാഷകളുമായി ക്ലബ്ഹൗസ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നിവയാണ് ഭാഷകള്‍. സംഗീതജ്ഞനും...

‘ജയ് ഭീം’ ചിത്രത്തിലെ രംഗത്തിനിടെ ഹിന്ദി സംസാരിച്ചയാളെ തല്ലി, തമിഴില്‍ സംസാരിക്കാന്‍...

ചെന്നൈ: സൂര്യ നായകനായെത്തുന്ന 'ജയ് ഭീം' എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്നതാണ്...
error: You cannot copy contents of this page