HomeEntertainment

Entertainment

ഇംഗ്ലീഷ് കമന്റുകള്‍ ഉപയോഗിച്ച് സിനിമ മോശമാണെന്ന ആരോപണം; ഗൂഢാലോചനയെന്ന് നടന്‍ വിഷ്ണു...

തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയ സബാഷ് ചന്ദ്രബോസ് എന്ന പുതിയ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ രംഗത്ത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഡീഗ്രേഡ് ചെയ്യാന്‍ ആരംഭിച്ചതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച...

ട്വിറ്ററിന്റെ പോളിസി ആവർത്തിച്ച് ലംഘിച്ചു; വിവാദങ്ങളുടെ തോഴിയായ യുഎസ് കോണ്‍ഗ്രസ്...

വാഷിങ്ടൺ: ട്വിറ്ററിന്റെ കൊറോണ മിസ് ഇൻഫർമേഷൻ പോളിസി ലംഘിച്ചതിന് യുഎസ് കോൺഗ്രസിലെ ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ മാർജൊറി ടെയ്ലർ ഗ്രീനിയുടെ അക്കൗണ്ടിന് ട്വിറ്റർ സ്ഥിര വിലക്ക് ഏർപ്പെടുത്തി. പോളിസി ആവർത്തിച്ച് ലംഘിച്ചതിനെ...

ഗുരുതരാവസ്ഥയിലാക്കിയത് സോഷ്യൽ മീഡിയ; പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ​വ​തി​ ; അ​സം​ബ​ന്ധ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്...

കൊച്ചി: ന​ടി അ​പ​ര്‍​ണ ബാ​ല​മു​ര​ളിയു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​പ​ര്‍​ണ ക​ടു​ത്ത പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും ഇ​പ്പോ​ള്‍ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നു​മാ​ണ് ചി​ല ഓ​ണ്‍​ലൈ​ന്‍...

നെറ്റ്ഫ്ളിക്സ് പ്ലാന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു

ന്യൂഡെല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകള്‍ കുറച്ചു. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്. മുഖ്യ എതിരാളിയായ...

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രൊമോഷൻ ഷോ; അല്ലു അർജുൻ ചിത്രം ‘പുഷ്‍പ’ക്ക്...

ഹൈദരബാദ്: അല്ലു അര്‍ജുൻ ചിത്രം 'പുഷ്‍പ' 17നാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളികളും കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്‍പ'. അതിനിടയില്‍ അല്ലു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ...

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; കോടതി നോട്ടീസ് അയച്ചു

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവിൽ പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സെൻസർ ബോർഡ്,...

രണ്ടര വയസിൽ കരഞ്ഞു; ‘എനിക്ക് മഞ്ജു വാര്യരെ കാണണം’; ഇഷ്ടതാരത്തിനൊപ്പം അഭിനയിക്കാൻ...

വെറും രണ്ടര വയസുള്ളപ്പോൾ ‘എനിക്ക് മഞ്ജു വാര്യരെ കാണണം’ എന്ന് പറഞ്ഞ് കരഞ്ഞ തേജസോ അവന്റെ മാതാപിതാക്കളോ സ്വപ്നത്തിൽ പോലും കണ്ടു കാണില്ല ഇന്ന് അവനു ആ താരത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന്. തന്റെ...

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നു

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങളാണ് ചോർന്നത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ക്ലൈമാക്‌സ്...

വിജയ സേതുപതി നായകനായ ചിത്രം; തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ഇളയരാജ

ചെന്നൈ: വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠൻ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരേ സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട്...

ഇനി ‘തല’ എന്ന് വിളിക്കരുത്; ആവശ്യവുമായി നടൻ അജിത്

ചെന്നൈ: തമിഴ് നടൻ അജിത് കുമാറിനെ ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്നത് 'തല' എന്നാണ്. എന്നാൽ ഇനി മുതൽ തന്നെ അങ്ങനെ വിളിക്കരുതെന്ന അഭ്യർത്ഥനയുമായാണ് താരം രംഗത്തെത്തിയത്. അജിത്തെന്നോ, അജിത്ത് കുമാറെന്നോ, എകെയെന്നോ വിളിക്കാമെന്നും...
error: You cannot copy contents of this page