HomeEducation

Education

എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും; പ്ലസ്ടു പരീക്ഷ 30 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും...

‘ഗുജറാത്ത് കലാപം ഏത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍’; ചോദ്യം വിവാദത്തില്‍, നടപടിയെന്ന് സിബിഎസ്ഇ

ന്യൂഡെല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെട്ടതില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍. പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ടേം പരീക്ഷയുടെ സോഷ്യോളജി പേപ്പറിലെ ചോദ്യമാണ് വിവാദമായത്. 2002-ല്‍ ഗുജറാത്തില്‍ ഏതു...

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു....

സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ തീരുമാനം

തിരുവനന്തപുരം: സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ഷിഫ്റ്റ് അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരില്ല എന്ന അധ്യാപകർ നേരത്തെ...

എംജി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കോട്ടയം/ ആലപ്പുഴ : മഹാത്മാഗാന്ധി സർവകലാശാല നാളെ ( ചൊവ്വ ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ...

സാങ്കേതിക സർവകലാശാല വിസിയും സാങ്കേതിക വിദ്യാഭ്യാസഡയറക്ടറും തരംതാഴ്ത്തപ്പെട്ടവരിൽ; പി എസ് സി...

തിരുവനന്തപുരം: പി എസ് സിയിലെ നിലവിലെ ഒരു അംഗമുൾപ്പടെ സംസ്ഥാനത്തെ സർക്കാർ എൻജിനീയറിംഗ് കോളേജുകളിലെ അയോഗ്യരായ 18 അധ്യാപകരെ സർക്കാർ തരംതാഴ്ത്തി. സർക്കാർ എൻജിനീയറിങ് കോളേജുകളിലെ വിവിധ തസ്തികകളിൽ നിയമിതരായ അയോഗ്യരായ അധ്യാപകരെ...

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒമ്പതാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ...

തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് എട്ടാം ക്ലാസുകാർക്ക് ക്ലാസ്സുകൾ തുടങ്ങും; ഒമ്പത്,...

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാർക്ക് തിങ്കളാഴ്ച്ച മുതൽ ക്ലാസ്സ് 5 തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. ഈ...

സ്കൂളുകള്‍ തുറന്നു; ഉത്കണ്ഠ വേണ്ട; കുറവുകള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറന്നു. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി ജി...

സ്കൂളുകള്‍ തുറക്കുമ്പോള്‍ ഓൺലൈൻ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ചു

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകള്‍ തുറക്കുമ്പോള്‍ ഓൺലൈൻ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ചു. കുട്ടികൾ നേരിട്ട് സ്കൂളിലെത്തി ക്ലാസുകളിൽ സംബന്ധിക്കുന്നതിനൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍...
error: You cannot copy contents of this page