ആലപ്പുഴയിൽ 223 പേർക്ക് കൊറോണ ; 217 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 223 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 217 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .

3272 പേർ ചികിത്സയിൽ ഉണ്ട്. 226 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75660 പേർ രോഗ മുക്തരായി.