ആലപ്പുഴ : ജില്ലയിൽ ഇന്ന് 468 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 462പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .
8754 പേർ ചികിത്സയിൽ ഉണ്ട്. 415 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 31724 പേർ രോഗ മുക്തരായി.