ജോ ​ബൈ​ഡ​ന് വീ​ണ്ടും കൊറോണ സ്ഥി​രീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ്ടും കൊറോണ സ്ഥി​രീ​ക​രി​ച്ചു. ബൈ​ഡ​ന്‍റ് വൈ​റ്റ്ഹൗ​സ് ഡോ​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് ജോ ​ബൈ​ഡ​ന് കൊറോണ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 2021 ജൂ​ലൈ​യി​ലാ​ണ് ഇ​തി​ന് മു​ന്‍​പ് ബൈ​ഡ​ന് കൊറോണ ബാ​ധി​ച്ച​ത്.