ഓ​സ്ട്രേ​ലി​യ​യി​ൽ കൊറോണ വാ​ക്സി​നേ​ഷ​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ കൊറോണ വാ​ക്സി​നേ​ഷ​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

രാ​ജ്യ​ത്തെ 16 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 85 ശ​ത​മാ​ന​വും സ്വ​മേ​ധ​യാ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തി​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ചോ​ദി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.