ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ താ​ടി വ​ടി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് താ​ലി​ബാ​ൻ ഭീകരഭരണകൂടം

കാബൂൾ: ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ താ​ടി വ​ടി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് താ​ലി​ബാ​ൻ ഭീകരഭരണകൂടം. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​ൽ​മ​ണ്ട് പ്ര​വി​ശ്യ​യി​ലാ​ണ് താ​ലി​ബാ​ന്‍റെ ആ​ദ്യ നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്. ബാ​ർ​ബ​ർ​ഷോ​പ്പു​ക​ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പൊ​തു​സ​മൂ​ഹ​ത്തി​ൽ ഇ​സ്‌​ലാ​മി​ക നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ഭീകരരുടെ വി​ശ​ദീ​ക​ര​ണം. ആ​രെ​ങ്കി​ലും ഇ​ത് ലം​ഘി​ച്ച് താ​ടി​വെ​ട്ടി​ക്കൊ​ടു​ക്കു​ക​യോ വ​ടി​ക്കു​ക​യോ ചെ​യ്താ​ൽ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും താ​ലി​ബാ​ന്‍ ഭീകര ഭരണകൂടം വ്യ​ക്ത​മാ​ക്കു​ന്നു.