യു​എ​ഇയുടെ ഗോ​ൾ​ഡ​ൻ വീ​സ ഏ​റ്റു​വാ​ങ്ങി മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

അ​ബു​ദാ​ബി: യു​എ​ഇ ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്ന് ഗോ​ൾ​ഡ​ൻ വീ​സ ഏ​റ്റു​വാ​ങ്ങി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും അ​ബു​ദാ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഷോ​റാ​ഫാ അ​ൽ ഹ​മ്മാ​ദി​യി​ൽ നി​ന്നും ഗോ​ൾ​ഡ​ൻ വീ​സ ഏ​റ്റു​വാ​ങ്ങി.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​താ​ദ്യ​മാ​യാ​ണ് മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് ഗോ​ൾ​ഡ​ൻ വീ​സ ല​ഭി​ക്കു​ന്ന​ത്. ഇ​രു​വ​രും സി​നി​മ മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന മ​ഹ​ത്ത​ര​മെ​ന്ന് മു​ഹ​മ്മ​ദ് അ​ലി അ​ൽ അഭിപ്രായപ്പെട്ടു.