പ​ല​സ്തീ​ന് 10 ല​ക്ഷം കൊറോണ വാ​ക്‌​സി​ൻ ഡോ​സു​ക​ൾ ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് ഇ​സ്രാ​യേ​ൽ

ജ​റു​സ​ലേം: പ​ല​സ്തീ​ന് 10 ല​ക്ഷം കൊറോണ വാ​ക്‌​സി​ൻ ഡോ​സു​ക​ൾ ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് ഇ​സ്രാ​യേ​ലി​ൻറെ പ്ര​ഖ്യാ​പ​നം. യു​എ​ൻ പ​ദ്ധ​തി​പ്ര​കാ​രം പ​ല​സ്തീ​ന് വാ​ക്സി​ൻ ല​ഭി​ക്കു​മ്പോ​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് നെ​ഫ്താ​ലി ബെ​ന്ന​റ്റി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​രി​ൻ്റെ പ്ര​ഖ്യാ​പ​നം. ഇ​സ്ര​യേ​ലി​ൻ്റെ കൈ​വ​ശ​മു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ ഫൈ​സ​ർ വാ​ക്‌​സി​നാ​ണ് ഉ​ട​ൻ കൈ​മാ​റു​ക.

ലോ​ക​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം ന​ട​പ്പാ​ക്കി​യ​ത് ഇ​സ്ര​യേ​ലാ​ണ്. ഇ​തോ​ടെ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വും ഇ​സ്ര​യേ​ൽ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ലി​ലി​ൽ ഇ​തി​നോ​ട​കം മു​തി​ർ​ന്ന ജ​ന​സം​ഖ്യ​യു​ടെ 85 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

വെ​സ്റ്റ്ബാ​ങ്കി​ലെ 3,80,000 പേ​ർ​ക്കും ഗാ​സ​യി​ലെ 50,000 പേ​ർ​ക്കും ഇ​തു​വ​രെ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​സ്രാ​യേ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​സ്റ്റ്ബാ​ങ്കി​ലെ ഒ​രു ല​ക്ഷ​ത്തോ​ളം പ​ല​സ്തീ​നി​ക​ൾ​ക്കും മുമ്പ് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു.