കോട്ടയം: ജില്ലയില്‍ 425 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 423 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം ബാധിച്ചവരില്‍ 212 പുരുഷന്മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
204 പേർ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33867 പേര് കൊറോണ ബാധിതരായി. 29828 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17638 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-80, തലയോലപ്പറമ്പ്-29, ഈരാറ്റുപേട്ട -24, ചങ്ങനാശേരി – 19, പനച്ചിക്കാട്, മുണ്ടക്കയം -15, പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14
ഏറ്റുമാനൂർ, പാലാ-13,
തിടനാട് -11, വാഴൂർ, മേലുകാവ് – 8, കടുത്തുരുത്തി, അയർക്കുന്നം – 6, തിരുവാർപ്പ്, മാടപ്പള്ളി, പാമ്പാടി – 5, വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണർകാട്, വെച്ചൂർ, കിടങ്ങൂർ, ഭരണങ്ങാനം, മാഞ്ഞൂർ – 4
കുമരകം, കൂട്ടിക്കൽ, ടി.വി പുരം, മറവന്തുരുത്ത്, അയ്മനം, മീനച്ചിൽ, കുറിച്ചി, ചിറക്കടവ്, മണിമല – 3
പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, വാഴപ്പള്ളി, അകലക്കുന്നം, അതിരമ്പുഴ, കൊഴുവനാൽ, മീനടം,
ഉദയനാപുരം, തലപ്പലം, കാണക്കാരി, തലയാഴം,
കടനാട്, എലിക്കുളം, പൂഞ്ഞാർ തെക്കേക്കര – 2
കരൂർ, കടപ്ലാമറ്റം, വെള്ളൂർ, കല്ലറ,ചെമ്പ്, കൂരോപ്പട, ആർപ്പൂക്കര, മുളക്കുളം, മരങ്ങാട്ടുപിള്ളി, തലനാട് – 1