ആലപ്പുഴയിൽ 546 പേർക്ക് രോഗബാധ;530 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 546 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 530 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . 2 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

7101പേർ ചികിത്സയിൽ ഉണ്ട്. 899 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 38575 പേർ രോഗ മുക്തരായി.