ആലപ്പുഴയിൽ 259 പേർക്ക് കൊറോണ ; 256 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 259 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .

ഒരാൾ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .

7318 പേർ ചികിത്സയിൽ ഉണ്ട്. 252പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 37422പേർ രോഗ മുക്തരായി.