ആലപ്പുഴ: ജില്ലയിൽഇന്ന് 542 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 515 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
2 പേർ വിദേശത്തു നിന്നും 4 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .
8648 പേർ ചികിത്സയിൽ ഉണ്ട്. 648 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 32372 പേർ രോഗ മുക്തരായി.