ആലപ്പുഴയിൽ ഇന്ന് 479 പേർക്ക് വൈറസ്ബാധ;9056 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 479 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 444 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

9056 പേർ ചികിത്സയിൽ ഉണ്ട്. 471 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 28871 പേർ രോഗ മുക്തരായി.