പത്തനംതിട്ട സ്വദേശി ഹൂസ്റ്റണിൽ ഹൃദ്രോഗംബാധിച്ച് മരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട സ്വദേശിയായ യുവാവ് ഹൂസ്റ്റണിൽ ഹൃദ്രോഗബാധയെത്തുടർന്ന് മരിച്ചു. റാന്നി കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യുവിൻ്റെ (ബേബി) മകൻ ബോബി മാത്യു (42 )വാണ് മരിച്ചത്.

സംസ്ക്കാര ശുശ്രൂഷകൾ 26 ന് മിസൂരി സെന്റ് ആഞ്ചെലാ മെരീച്ചി കാത്തലിക് പള്ളിയിൽ. ഭാര്യ റോസ്‌ലിൻ കാവാലം മാത്യു. മാതാവ്
മറിയാമ്മ മാത്യു (മോളി),
സഹോദരൻ : ബെൻസൺ (ഡാളസ്)