ബ്രി​ട്ട​നിൽ മടങ്ങിയെത്തുന്നവർക്ക് 14 ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത നി​രീ​ക്ഷ​ണം

ല​ണ്ട​ന്‍: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​വ​ര്‍​ക്ക് ബ്രി​ട്ട​ന്‍ 14 ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി . അ​യ​ര്‍​ല​ന്‍​ഡി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് മാ​ത്രം ഇ​ത് ബാ​ധ​ക​മ​ല്ല.

മേ​യ് മാ​സം അ​വ​സാ​നം മു​ത​ല്‍ ഈ ​നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സ്വ​കാ​ര്യ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധി​ത സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.പു​തി​യ നി​യ​ന്ത്ര​ണം എ​ത്ര നാ​ള​ത്തേ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.