ഗു​ജ​റാ​ത്തി​ല്‍ മൂ​ന്ന് ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൊറോണ ; 28 പേ​ർ ക്വാ​റ​ന്‍റൈ​നി​ല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ മൂ​ന്ന് ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ​യി​ലാ​ണ് സൈ​നി​ക​ര്‍​ക്കാണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്

ഇ​വ​ര്‍ മൂ​വ​രും ഇ​വി​ടെ എ​ടി​എ​മ്മി​ല്‍​നി​ന്ന് പ​ണം പി​ന്‍​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൈ​നി​ക​രു​മാ​യി അ​ടു​ത്ത് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 28 പേ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച സി​ആ​ര്‍​പി​എ​ഫ് ജ​വാ​നും കൊറോണ സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.