റിയാദ്: സൗദിയില്‍ പതിനേഴ് പേർക്ക് കൂടി കൊറോണ ബാധ. സൗദിയിലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 2402 ആയി. ആകെ 34 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മരണവും പതിനഞ്ചു പുതിയ കേസുകളും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രോഗമുക്തരായവര്‍ 488,സൗദിയില്‍ മൊത്തം ആക്റ്റീവ് കേസ് 1880 ആണ് .
സൗദിയിലെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് ബാധിച്ചവരുടെ കണക്ക് ഇപ്രകാരമാണ് റിയാദ്: 714, മക്ക: 466,,ജിദ്ദ: 345, മദീന: 239, ദമ്മാം: 143, ഖത്തീഫ്: 137, ഹോഫുഫ്: 44, ഖോബാർ: 39, തായ്ഫ്: 37, ധഹ്റാൻ: 36, തബുക്: 32, ഖാമിസ് മുസൈത്ത്: 18, നജ്റാൻ: 17, അബഹ: 16, ബിഷ: 15, ബുറൈദ: 15, അൽ ബഹ: 14, ഖാഫ്ജി: 14, ജിസാന്‍: 10, റാസ് തനുറ: 5, അർ റാസ്: 4, മുഹയിൽ അസിർ: 3, അൽ മബ്രാസ്: 2, അറാര്‍: 2, അൽ ഹദ്രിയ: 2, ജൂബയിൽ: 2, സൈഹാത്ത്: 2, അഹാദ് റാഫിദ: 1, അൽ ബദയ്യ: 1, അൽ ദാവദ്മി: 1, അൽ വാജ: 1, ദിബ: 1, ഹഫർ അൽ ബാറ്റിൻ: 1, നരിയ: 1, അൽ ഖാൻഫിദ: 1, സമിത: 1, യാൻബു: 1, അൽ മജ്മ: 1