HomeUncategorized

Uncategorized

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. സുഖമില്ലാതെ കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം...

മൂന്നാറിൽ കാട്ടുകൊമ്പൻ ‘പടയപ്പ’ പഴം– പച്ചക്കറിക്കടയും തകർത്തു

മൂന്നാർ: കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിനു മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ ഇന്നലെ പഴം–പച്ചക്കറിക്കട തകർത്തു. മൂന്നാർ ജിഎച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന 6...

അമ്പലത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

കൊച്ചി: അമ്പലത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ചേരാനല്ലൂർ പാർത്ഥസാരഥ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. മാറാടി അയ്യപ്പൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്. പന്തൽ തകർത്ത ആന സ്പീക്കറുകളടക്കമുള്ള വസ്തുക്കളും തകർത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ്...

ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റില്ല

ചെന്നൈ: ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംനിരിഞ്ഞ് രാമേശ്വരത്ത് അഭയാർത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ...

രാജ്യത്തെ ക്രിമിനല്‍ നിയമം സമൂലം പരിഷ്കരിക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമം സമൂലമായി പൊളിച്ചു പണിയാന്‍ നടപടികള്‍ തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍. ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. ഇതിനായി...

മോട്ടോർ വാഹന വകുപ്പ് സൈറ്റിൽ ക്യാമറനിരീക്ഷണ പിഴയടയ്ക്കാൻ കഴിയുന്നില്ല; ജനം വലയുന്നു

കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ ക്യാമറ നിരീക്ഷണത്തിലൂടെ ചാർജ് ചെയ്യുന്ന കേസുകൾക്ക് പിഴ പണമടയ്ക്കൽ വകുപ്പിൻ്റെ വെബ്സൈറ്റിലൂടെ സാധ്യമാകുന്നില്ല എന്ന് വ്യാപക പരാതി. മോട്ടോർ വാഹന വകുപ്പ് ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിനെ...

ചൈനയില്‍ കൊറോണ വ്യാപനം: ദശലക്ഷക്കണക്കിന് ആളുകള്‍ ലോക്ഡൗണില്‍

ബീജിംങ്: ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുമ്പോള്‍ രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്ക്. ഞായറാഴ്ച ചൈനയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജിലിന്‍ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ജിലിനില്‍ ഇന്ന്...

കെ റെയിലിന് പകരം ഫ്ളൈ ഇന്‍ കേരള; ബദല്‍ നിര്‍ദ്ദേശവുമായി കെ...

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാനത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിക്ക് ബദല്‍ നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് കൊണ്ട് ഫ്ളൈ ഇന്‍...

നിമിഷപ്രിയക്കായുള്ള ഹ‍ർജിയിൽ കേന്ദ്ര സർക്കാർ നിലപാടറിയിക്കണം: ഡെൽഹി ഹൈക്കോടതി

ന്യൂ ഡെൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്കായുള്ള ഹ‍ർജിയിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന് ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് കാമേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നി‍ർദ്ദേശം. വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസർക്കാർ വാക്കാൽ പിന്തുണച്ചു,...

യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല ചൂരക്കണ്ടി മലമുകളിലാണ് സംഭവം. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ...
error: You cannot copy contents of this page