തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ബില്ലുകളുടെ പേയ്‌മെന്റ്, സോഷ്യല്‍ മീഡിയയുടെ ഉപയോഗം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഇന്ന് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു.
എന്നാല്‍ ഉപഭോക്താവിന് അപകടക്കെണിയൊരുക്കുന്ന നിരവധി വ്യാജ ആപ്ലിക്കേഷനുകളും ഇന്ന് സജീവമാണ്....
ന്യൂഡെൽഹി: ഏറെ നേരം നിശ്ചലമായ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് , ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും...
മുംബൈ: യൂസർമാർ വാട്ട്സ്ആപ്പ് പേയ്മെൻറുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ. വാട്ട്‌സ്ആപ്പ് അവരുടെ യുപിഐ അധിഷ്ഠിത പേയ്‌മെൻറ് സംവിധാനമായ 'വാട്സ്ആപ്പ് പേ' ഇന്ത്യയിൽ അവതരിപ്പിച്ച് മാസങ്ങളായെങ്കിലും ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും...
വാഷിംഗ്ടൺ: ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് സിഇഒ വിൽ കാത്കാർട്ട്...
വാഷിംഗ്ടൺ: കണ്ണടയെന്നാൽ വായനയ്ക്കും കാഴ്ചയ്ക്കും കൂടുതൽ വ്യക്തത നൽകുന്ന മാധ്യമം എന്നത് ഇനി പഴയസങ്കൽപ്പം. ഇനിഫോട്ടോ എടുക്കാനും പാട്ട് കേൾക്കാനുമൊക്കെ ഫോൺ വേണ്ട കണ്ണട മതി. ഇതെല്ലാം ഒറ്റയടിക്ക് നടക്കും. കണ്ണടയിലെ വിസ്മയമായി...
വാഷിംഗ്ടൺ: വാട്‌സാപ്പ്, വെബിലേക്ക് പുതിയ ഒരു സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഫോട്ടോ എഡിറ്റിംഗ്. സന്ദേശങ്ങള്‍ അയയ്ക്കാനായി തുടങ്ങിയ വാട്‌സ് ആപ്പ് ഇന്ന് ഏറെ പുരോഗമിച്ച് വേറൊരു തലത്തില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ പണമടയ്ക്കാനും...
ന്യൂഡെൽഹി: പിക്‌സല്‍ 5 എ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ പരസ്യത്തില്‍ ആപ്പിളിനെ ട്രോളുകയാണ് ഗൂഗിള്‍. ആപ്പിളിന്റെ തന്നെ പ്രശസ്തമായ പരസ്യങ്ങളുടെ ഒരു സ്പൂഫ് ആണിത്. ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാതാക്കിയതിനെക്കുറിച്ച് വളരെ സരസമായാണ് പരസ്യത്തില്‍ ഗൂഗിള്‍...
വാഷിംഗ്ടൺ: കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായ ഇടമാക്കാൻ ഒരുങ്ങി ഗൂഗിൾ. ഇതിൻ്റെ ഭാഗമായി ഗൂഗിൾ പോളിസികൾ കർക്കശമാക്കും. പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ ഡിജിറ്റൽ ഇടങ്ങളിൽ കൂടുതൽ സുരക്ഷിതത്വം ഗൂഗിൾ ഒരുക്കും.
ഗൂഗിൾ സെർച്ചിൽ റിസൽട്ടിൽ നിന്ന് തങ്ങളുടെ...
ന്യൂഡെൽഹി: ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ രാജ്യത്ത് കടുത്തമത്സരത്തിനാകും...