ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 75,000 ₹ നൽകും

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്ക് ജീവനക്കാർക്ക് സഹായമായി 75,000 രൂപ(1000 ഡോളർ)വീതം നൽകുന്നു. 45,000 ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. കൊറോണക്കാലത്ത് പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എല്ലാ...

കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തിയ ലാറി ടെസ്‌ലർ അന്തരിച്ചു

ന്യൂയോർക്ക്: സുപ്രധാന കംപ്യൂട്ടർ കമാൻഡുകളായ കോപ്പി, കട്ട്, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ലാറി ടെസ്‌ലർ (74) അന്തരിച്ചു. ലോകത്ത് ബഹുഭൂരിപക്ഷത്തിനും കംപ്യൂട്ടർ കാണാൻപോലും സാധിക്കാത്ത 1960-കളിൽ സിലിക്കൺവാലിയിലെ പ്രധാന...

വാട്‌സാപ്പിന് 200 കോടി ഉപയോക്താക്കൾ

ന്യൂയോർക്ക്: ലോക ജനസംഖ്യയുടെ നാലിലൊന്നും വാട്ട്സാപ്പിന്റെ ഉപയോക്താക്കൾ.ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായി മാറിയ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തിൽ 200 കോടിയിലെത്തി. ഇന്ത്യയിൽ മാത്രം ...

മൊബൈല്‍ ഫോൺ വില വർധിക്കും

മുംബൈ: ബജറ്റിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ രണ്ടു മാസത്തിനകം മൊബൈൽ ഫോണുകളുടെ വിലയിൽ കാര്യമായ വർധനയുണ്ടാകും. രണ്ടു മുതൽ 7 ശതമാനംവരെ വർധനവുണ്ടാകുമെന്നാണ് സൂചന. മൊബൈൽ...

റോഡ് നിർമ്മാണത്തിന് ജർമ്മൻ സാങ്കേതിക വിദ്യ വ്യാപകമാക്കും

റോഡ് നിർമ്മാണ രംഗത്ത് സംസ്ഥാനത്ത് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തും.നിലവിലുള്ള റോഡിന്റെ ഉപരിതലം അടർത്തിയെടുത്ത് പുതിയ റോഡ് നിർമ്മാണ സാമഗ്രികളുമായി ചേർത്ത് റോഡ് നിർമ്മിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഫേസ് ബുക്കിനെ പിന്തള്ളി ടിക് ടോക്ക്, ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പ്

വാട്സാപ്പ് മുന്നിൽ; ടിക് ടോക് കുതിക്കുന്നു!!! പോയവർഷം ലോകം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്ലിക്കേഷൻ വാട്സാപ്പ്. ഫേസ്ബുക്കിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടിക്...

മിസൈല്‍ കൈമാറല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ റഷ്യയോട് ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈല്‍ എസ്-400 ട്രയംഫ് മിസൈല്‍ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റഷ്യയോട് ഇന്ത്യ. ഇന്ത്യയുടെ നടപടിയില്‍ ആശങ്കയിലാണ് പാക്കിസ്ഥാന്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍. ചാരവിമാനങ്ങള്‍,...

CORONA UPDATES

error: