HomeSports

Sports

വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധ

കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. വിനോദ സഞ്ചാരികളെ താമരശേരി താലൂക്ക് ആശുപത്രിയില്‍...

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍; ആദ്യ സെമിയില്‍ കേരളം ഇന്ന്‌ കര്‍ണാടകയെ നേരിടും

മലപ്പുറം : സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട്‌ ആദ്യ സെമിഫൈനലില്‍ കേരളം ഇന്ന്‌ കര്‍ണാടകയെ നേരിടും. മഞ്ചേരി പയ്നയാട്‌ സ്‌റ്റേഡിയത്തില്‍ രാത്രി 8.30ന്‌ മല്‍സരം തുടങ്ങും. ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ...

സന്തോഷ് ട്രോഫി; ഉദ്ഘാടന മത്സരത്തിൽ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിന്റെ ഫിക്സ്ചർ പ്രഖ്യാപിച്ചു. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രിൽ 16നു രാത്രി 8നു മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. രാജസ്ഥാനാണ് എതിരാളികൾ. മലപ്പുറം കോട്ടപ്പടി...

ഐപിഎല്ലിൽ മുംബൈക്കെതിരെ ഡെൽഹിക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരെ ഡെൽഹിക്ക് നാല് വിക്കറ്റിന്റെ മിന്നും ജയം. മുംബൈ ബ്രാബോൺ സ്‌റ്റേഡിയത്തിൽ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താവാതെ...

തുടരെ 30ാം ജയം; വെനസ്വേലയെ 3-0ന് തകര്‍ത്ത് അര്‍ജന്റീന; വല കുലുക്കി...

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. അര്‍ജന്റീനയുടെ തുടരെ 30ാം ജയമാണ് ഇത്. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്ന വെനസ്വേലയോട് മെസിയും കൂട്ടരും...

ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കം; ചെന്നെെ സൂപ്പർ കിങ്സ് കൊൽക്കത്ത നെെറ്റ്...

മുംബെെ: ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കം. ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിങ്സ് കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെ നേരിടും. മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആകെ പത്ത് ടീമുകൾ....

ഐപിഎല്ലില്‍ കമന്ററി പറയാന്‍ രവി ശാസ്ത്രി എത്തുന്നു: ഒപ്പം സുരേഷ് റെയ്‌നയും

മുംബൈ: ഐപിഎല്ലില്‍ കമന്ററി പറയാന്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. റെയ്‌ന ആദ്യമായാണ് കമന്ററി ബോക്‌സിലേക്ക് എത്തുന്നത്. ഇരുവരും ഹിന്ദി കമന്ററി...

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും; ...

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ അയാക്‌സ്, ബെന്‍ഫിക്കയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് മത്സരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ കിരീടസ്വപ്നം...

ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ല​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ ഒ​രു​പി​ടി പ്ര​മു​ഖ​ർ

ബം​ഗ​ളൂ​രൂ: ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ല​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ ഒ​രു​പി​ടി പ്ര​മു​ഖ​ർ. സു​രേ​ഷ് റെ​യ്ന, ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ സ്റ്റീ​വ് സ്മി​ത്ത് തു​ട​ങ്ങി പ​ല പ്ര​മു​ഖ​രെ​യും ടീ​മു​ക​ൾ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു...

തുടർച്ചയായി അഞ്ചു കളിയിലും ഗോള്‍ വല കുലുക്കാനാകാതെക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലണ്ടന്‍: തുടർച്ചയായി അഞ്ചാമത്തെ കളിയിലും ഗോള്‍ വല കുലുക്കാനാവാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ബേണ്‍ലിക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ഗോള്‍ കണ്ടെത്താന്‍ സൂപ്പര്‍ താരത്തിനായില്ല. 13...
error: You cannot copy contents of this page