HomeFinance

Finance

ദുബായിയിൽ സ്വർണ്ണവിലയിൽ ഇടിവ്

ദുബായ്: ദുബായിയിൽ സ്വർണ്ണവിലയിൽ ഇടിവ്. സ്വർണ്ണ വില 0.09 ശതമാനം ഇടിഞ്ഞ് ഓൺസിന് 1,816.88 ഡോളറിലെത്തി. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് സ്വർണ്ണ വിലയിൽ ഇടിവ് ഉണ്ടായത്. അതേസമയം യുഎഇയിൽ സ്വർണ്ണ...

കൊറോണ രണ്ടാംതരംഗം ; നേട്ടമുണ്ടാക്കി മരുന്ന് കമ്പനികൾ; തിരിച്ചടി നേരിട്ട് ഓട്ടോമൊബൈൽ...

മുംബൈ: കൊറോണ രണ്ടാം വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച ഏപ്രില്‍ ജൂണ്‍ മാസങ്ങളിലും കോര്‍പറേറ്റ് കമ്പനികളുടെ വരുമാനം ഉയര്‍ന്നതായി ഐസിഐസിഐ ഡയറക്‌ട് റിസര്‍ച്ച്‌. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതാകട്ടെ മരുന്ന്...

രണ്ടുമാസമായിട്ടും ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പരിഹരിക്കാനായില്ല

ന്യൂഡെൽഹി: ആദായ നികുതി വകുപ്പ് പുതിതായി അവതരിപ്പിച്ച ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരാറുകൾ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. തകരാറുകൾ കണ്ടെത്തി ഘട്ടംഘട്ടമായി...

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

ന്യൂഡെൽഹി: ഇത്രയും നാൾ എടിഎമ്മിൽ പണമില്ലാതെ നിരാശരായി മടങ്ങേണ്ടി വന്നവർക്ക് ആശ്വാസം ഇനി. എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ്; പ്രതികളില്‍ ഒരാള്‍ക്ക് ഇടക്കാല ജാമ്യം

തിരുവനന്തപുരം: 1600 കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എന്‍ഫോഴസ്മെന്റ് അറസ്റ്റ് ചെയ്ത് പ്രതികളില്‍ ഒരാള്‍ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മകളും കമ്പനി സിഇഒയുമായ റീനു മറിയത്തിനാണ്...

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കും

മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കും. റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കറാണ് ഇതുമായി ബന്ധപ്പെട്ട...

റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റമില്ല: റിപ്പോ നിരക്ക് നാലുശതമാനത്തിൽ തന്നെ

മുംബൈ: വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. കൊറോണ രണ്ടാംതരംഗത്തിൽനിന്ന് രാജ്യംഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്ന് പണവായ്പ സമതി യോഗം തീരുമാനിച്ചത്. ഇതോടെ...

കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണസംഘ തകർച്ച; നിക്ഷേപകർക്ക് ലഭിച്ചത് പകുതി തുക മാത്രം

തിരുവനന്തപുരം: കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണസംഘത്തിന്റെ തകർച്ചയെത്തുടർന്ന് നിക്ഷേപകർക്ക് ലഭിച്ചത് പകുതി തുക മാത്രം. സ്റ്റാച്യു കെഎസ്എഫ്ഇ റീജണൽ ഓഫീസിനു സമീപം പ്രവർത്തിച്ചിരുന്ന സഹകരണ സംഘം 2013ലാണ് തകർന്നത്. 500ലേറെ നിക്ഷേപകരുടെ 31 കോടി...

എല്ലാ ബാങ്ക് നിക്ഷേപങ്ങള്‍ക്കും അഞ്ചുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ;...

ന്യൂഡെല്‍ഹി: അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി ബില്‍ 2021 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അടുത്തകാലത്തായി നിരവധി ബാങ്കുകള്‍ പൊളിയുന്ന സ്ഥിതിയുണ്ടായി. ഇതോടെ...

കഴിഞ്ഞ 10 വർഷത്തെ സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് കണക്കുകൾ...

ന്യൂഡെൽഹി: ഇന്ത്യക്കാരുടെ കഴിഞ്ഞ 10 വർഷത്തെ സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി. കഴിഞ്ഞ പത്തുവർഷത്തിനിടെ സ്വിസ് ബാങ്കിൽ നിഷേപിച്ച കള്ളപ്പണത്തിന്റെ...
error: You cannot copy contents of this page