HomeFinance

Finance

ജി.എസ്.ടി അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം

ന്യൂഡെല്‍ഹി: ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചുവരുത്തരുതെന്നും അറസ്റ്റ് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി...

കു​ന്ന​ത്തു​നാ​ട്ടി​ല്‍ ട്വ​ന്‍റി ട്വ​ന്‍റി​-​സി​പി​എം പോ​ര് മു​റു​കു​ന്നു; എം​എ​ല്‍​എ വേ​ദി​യി​ലേ​ക്ക് ക​യ​റിപ്പോൾ പ​ഞ്ചാ​യ​ത്ത്...

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട്ടി​ല്‍ വീ​ണ്ടും ട്വ​ന്‍റി ട്വ​ന്‍റി​യും-​സി​പി​എ​മ്മും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്നു. ഐ​ക്ക​ര​നാ​ട്, കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ന്ന ര​ണ്ട് പ​രി​പാ​ടി​ക​ളി​ല്‍ കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി.​ശ്രീ​നി​ജ​നെ ട്വ​ന്‍റി ട്വ​ന്‍റി​യു​ടെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു. കൃ​ഷി​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് നാ​ട​കീ​യ...

ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കും

മുംബൈ: ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയേക്കും. ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങൾ, ക്രിപ്റ്റോ കറൻസിക്കും ബാധകമാക്കാൻ ആണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. വിഷയം പരിഗണയിലാണെന്ന്...

എസ്ബിഐ സേവനം കൂടുതൽ സുഗമമാക്കുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്കായി സേവനം കൂടുതൽ സുഗമമാക്കുന്നു. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ.സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി...

ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധി

മുംബൈ: ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധി. റിസർവ് ബാങ്ക് കലണ്ടർ പ്രകാരമാണ് അവധി. എന്നാൽ ഈ 13 ദിവസങ്ങൾ കേരളത്തിലെ ബാങ്കുകൾക്ക് അവധിയാകണമെന്നില്ല. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും...

തൃശൂരിലെ ഷിഗല്ല ബാധ; ഹോസ്റ്റലുകളിലും ഹോട്ടലുകളിലും പരിശോധന

തൃശൂർ: ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലും പരിശോധനയുമായി ആരോഗ്യ വകുപ്പ്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ...

അമേരിക്കയും ബ്രിട്ടനുമടക്കം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി

ലണ്ടൻ: അമേരിക്കയും ബ്രിട്ടനും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. നാലുപ്രമുഖ റഷ്യൻ ബാങ്കുകളെ വിലക്കിയതിനു പുറമേ ഇറക്കുമതി–കയറ്റുമതി നിയന്ത്രണങ്ങളും പ്രാബല്യത്തിലായി. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെയും വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെയും...

ര​ണ്ടുവ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കിൽസ്വ​ര്‍​ണ വി​ല​

കൊ​ച്ചി: ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കിൽസം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും...

ഗൂഗിൾ പേയും ഫോൺ പേയും മണിക്കൂറുകൾ പണിമുടക്കി

കൊച്ചി: മൊബൈലിലൂടെ പേയ്‌മെന്റെുകൾ സാധ്യമാക്കുന്ന ആപ്പുകൾ ഇന്ന് മണിക്കൂറുകൾ പ്രവർത്തനരഹിതമായി. ജനപ്രിയ ആപ്പുകളായ ഗൂഗിൾ പേയും ഫോൺ പേയും പണിമുടക്കിയത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കി. ആപ്പുകളുടെ സപ്പോർട്ടിംഗ് സോഫ്ട് വെയറായ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സിന്റെ...

പ്രവാസികൾക്ക് 30 ലക്ഷം വരെ വായ്പ നൽകാനൊരുങ്ങി നോർക്ക

തിരുവനന്തപുരം: പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകാനൊരുങ്ങി നോർക്ക. നാട്ടിൽ സ്ഥിരതാമസമാകാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായാണ് വായ്പ നൽകുന്നത്. 15 ശതമാനം മൂലധന സബ്സിഡി (പരമാവധി 3...
error: You cannot copy contents of this page