HomeWorld

World

ജോലിക്കാർക്ക് ടൈ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മഡ്രിഡ്: സർക്കാർ/സ്വകാര്യ ഓഫിസുകളിൽ ജോലിക്കു വരുന്നവർ ടൈ ധരിക്കുന്നത് ഒഴിവാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിർദേശിച്ചു. ചൂടു കാലത്ത് പോലും ടൈ ധരിക്കുന്നത് ശീലമാക്കിയ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ നിർദേശത്തിൽ അദ്ഭുതം കൂറിയിരിക്കയാണ്....

മു​ൻ ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫി​ദെ​ൽ വാ​ൽ​ഡ​സ് റാ​മോ​സ് അ​ന്ത​രി​ച്ചു

മനില: മു​ൻ ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫി​ദെ​ൽ വാ​ൽ​ഡ​സ് റാ​മോ​സ്(94) അ​ന്ത​രി​ച്ചു. 1992 മു​ത​ൽ 1998 വ​രെ​യാ​യി​രു​ന്നു റാ​മോ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്. 1986ൽ, ​ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന ഫെ​ർ​ഡി​നാ​ൻ​ഡ് മാ​ർ​ക്കോ​സി​നെ പു​റ​ത്താ​ക്കി​യ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ത്തി​ൽ റാ​മോ​സ് പ​ങ്കാ​ളി​യാ​യി​രു​ന്നു. മാ​ർ​ക്കോ​സി​ന്‍റെ സെ​ക്ക​ൻ​ഡ്...

ജോ ​ബൈ​ഡ​ന് വീ​ണ്ടും കൊറോണ സ്ഥി​രീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ്ടും കൊറോണ സ്ഥി​രീ​ക​രി​ച്ചു. ബൈ​ഡ​ന്‍റ് വൈ​റ്റ്ഹൗ​സ് ഡോ​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് ജോ ​ബൈ​ഡ​ന് കൊറോണ...

സ്വന്തം പേരെഴുതിയ ഹിറ്റ്ലറുടെ വാച്ച് ലേലം ചെയ്തത് 8.69 കോടി രൂപയ്ക്ക്

ന്യൂയോർക്ക്: സ്വന്തം പേരെഴുതിയ രക്തക്കറ പുരണ്ട ഹിറ്റ്ലറുടെ വാച്ച് ലേലം ചെയ്തത് 8.69 കോടി രൂപയ്ക്ക്. അഡോൾഫ് ഹിറ്റ്‌ലർ ഉപയോഗിച്ചതെന്നു കരുതുന്ന ഹ്യൂബർ വാച്ചാണ് അ‍ജ്ഞാതൻ ലേലത്തിൽ പിടിച്ചത്. സ്വസ്തിക് ചിഹ്നവും ‘എഎച്ച്...

ലോകത്തെ ഏറ്റവുംവലിയ സൈന്യമായ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി കമ്മ്യൂണിസ്റ്റുവത്ക്കരിക്കാൻ പ്രസിഡന്റ്...

ബെയ്ജിങ്: ലോകത്തെ ഏറ്റവുംവലിയ സൈന്യമായ ചൈനയിലെപീപ്പിൾസ് ലിബറേഷൻ ആർമി കമ്മ്യൂണിസ്റ്റ് വൽക്കരിക്കാൻ പ്രസിഡന്റ് ഷി ജിൻ പിങ്. ചൈനീസ് പട്ടാളത്തെ നയിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറുള്ളവർ ആയിരിക്കണം. 20 ലക്ഷം അംഗങ്ങളുള്ള സൈന്യത്തെ...

മ​ങ്കി​പോ​ക്സ് കേ​സു​ക​ൾ കൂ​ടു​ന്നു; ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്ക്

ന്യൂ​യോ​ർ​ക്ക്: മ​ങ്കി​പോ​ക്സ് കേ​സു​ക​ൾ വർധിക്കുന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​നം. അ​മേ​രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ മ​ങ്കി​പോ​ക്സ് കേ​സു​ക​ളി​ൽ നാ​ലി​ലൊ​ന്നും ന്യൂ​യോ​ർ​ക്കി​ലാ​ണെ​ന്നും പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്ന​ത് വ​രെ ജാ​ഗ്ര​ത തു​ട​ര​നാ​ണ് ദു​ര​ന്ത നി​വാ​ര​ണ...

വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് വൻപിഴ ചുമത്തി റഷ്യ

മോസ്കോ: വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് റഷ്യ പിഴ ചുമത്തി. റഷ്യൻ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ റഷ്യയിൽ തന്നെയുള്ള സെർവറുകളിൽ സൂക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണിത്. വാട്സാപ് 1.8 കോടി റൂബിളും (ഏകദേശം 2.4...

വിമാനത്തിലെ ഭക്ഷണത്തിൽ പാമ്പിന്റെ തല ; കമ്പനിക്കെതിരെ കാബിൻ ക്രൂ അംഗങ്ങൾ

അങ്കാറ: വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തിയതിനെ തുടർന്നു വിമാനക്കമ്പനിക്കെതിരെ കാബിൻ ക്രൂ അംഗങ്ങൾ പരാതി നൽകി. കാബിൻ ക്രൂ അംഗങ്ങൾക്കു നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഭക്ഷണത്തിൽ ഉരുളക്കഴങ്ങിനും മറ്റു...

കൊ​ളം​ബി​യ പ്ര​വി​ശ്യ​യി​ൽ വെ​ടി​വ​യ്പ്; നിരവധി പേർ കൊല്ലപ്പെട്ടു

വാൻകവർ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്ര​വി​ശ്യ​യി​ൽ തോക്കുധാരിയുടെ വെ​ടി​വ​യ്പ്. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​വ​ന ര​ഹി​ത​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ൻ​കൂ​വ​റി​ൽ നി​ന്ന് 25 മൈ​ൽ അ​ക​ലെ​യു​ള്ള...

അഞ്ചാം നിലയിൽ നിന്നും വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി യുവാവ്

ബീജിങ്: അഞ്ചാം നിലയിൽ നിന്നും വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി യുവാവ്. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലാണ് സംഭവം. ഷെൻ ഡോങ് എന്ന പേരുള്ള യുവാവാണ് കാർ പാർക്ക് ചെയ്യുന്നതിനിടെ പെൺകുട്ടിക്ക് രക്ഷകനായത്. തെരുവിൽ കാർ...
error: You cannot copy contents of this page