ഒഡീഷയിൽ ആശ്വാസം; കൊറോണ രോ​ഗി സുഖമായി ആശുപത്രി വിട്ടു

ഭുവനേശ്വർ: ഒഡീഷയിൽ കൊറോണ പോസിറ്റീവ് ആയിരുന്ന ആദ്യ രോ​ഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ഭുവനേശ്വറിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇയാളുടെ പരിശോധനാ ഫലംനെ​ഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഒഡീഷയിൽ...

ബ്രിട്ടനിൽ വിദേശ ഡോക്ടർമാരുടെ കാലാവധി നീട്ടി

ലണ്ടൻ ∙ ഇന്ത്യ അടക്കം വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ വീസയുടെ കാലാവധി നീട്ടി ബ്രിട്ടൻ. ഈ വർഷം ഒക്ടോബറിൽ കാലാവധി തീരുന്നവർക്കാണ് ഒരു വർഷം കൂടി വീസ നീട്ടിനൽകിയത്. നാഷനൽ...

ലോകമെങ്ങും ആശങ്കയും അനിശ്ചിതത്വവും; 10 ലക്ഷത്തിലേറെ പേർക്ക് കൊറോണ ; മരണം 50000 കടന്നു

വാഷിംഗ്ടൺ: ലോകത്തെ ഭയപ്പെടുത്തി കൊറോണ വൈറസ് ഭീകരർ. എല്ലാ രാജ്യങ്ങളും ഭീതിയുടെ നിഴലിലാണ്. ഇന്നലെയോടെ ലോകമെങ്ങും മരിച്ചവരുടെ എണ്ണം 50,000 കടന്നു. കണക്കുപ്രകാരം മരണസംഖ്യ 51,548 ആയി ഉയർന്നു. 24...

കുവൈറ്റില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; ദുബായ് യുഎഇ സർവീസ് ആരംഭിച്ചേക്കും

കുവൈറ്റ്‌ : കുവൈറ്റില്‍ അന്താരാഷ്‌ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. മാര്‍ച്ച്‌ 11 മുതല്‍ ആരംഭിച്ച വിമാന യാത്രാ വിലക്കാണ് വീണ്ടും അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയത്. സിവില്‍ ഏവിയേഷന്‍...

അമേരിക്ക നിലയില്ലാ കയത്തിൽ; രോഗികളുടെ എണ്ണത്തിൽ വൻ വർധന

വാഷിംഗ്ടൺ: ആ​ഗോ​ള ജ​ന​ത​യു​ടെ നാഡിമിടിപ്പുകൾ വ​ർ​ധി​പ്പി​ച്ച് കൊറോണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്രമാതീതമായി പെരുകുന്നു. കൊറോണ ബാധിതർ ഒ​ൻ​പ​ത് ല​ക്ഷ​വും പിന്നിട്ടു. ഇന്നത് പത്ത് ലക്ഷം കടക്കുമെന്നാണ് സൂചന. പു​തി​യ...

അന്യരാജ്യക്കാർ കൂടുതലുള്ള മേഖലകളിൽ സമ്പൂർണ്ണ കർഫ്യൂവിന് കുവൈറ്റ്

കുവൈറ്റ്: കൊറോണ വ്യാപനം തടയാൻ രാജ്യത്ത്‌ വിദേശികൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. ഇന്നു ചേർന്ന മന്ത്രിസഭാ യോ ത്തിലാണ് ഇക്കാര്യം ചർച്ച...

കുവൈറ്റിൽ 10 ഇന്ത്യക്കാരടക്കം 23 പേർക്ക് കൂടി കൊറോണ

കുവൈറ്റ് : കുവൈറ്റിൽ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് ചെവ്വാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ മൊത്തം 35 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശ...

ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​ ക്വാറന്റയിനിൽ

ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​ ക്വാറന്റയിനിൽ. ഇന്ന് കൊറോണ ടെസ്റ്റിന് വിധേയനാകുന്ന നെതന്യാഹു പരിശോധനാ ഫലം വരുന്നതുവരെ ക്വാറന്റയിനിൽ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്റ്റാഫംഗത്തിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെയാണ്...

രണ്ടാഴ്ച മരണനിരക്ക് കൂടും;അ​മേ​രി​ക്കയിൽ നിയന്ത്രണങ്ങൾ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി

വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ വ​രു​ന്ന ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ സാഹചര്യത്തിൽ സ​ർ​ക്കാ​രി​ന്‍റെ “സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ” മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഏ​പ്രി​ൽ...

മരണം 31,000 പിന്നിട്ടു; മൂന്നിലൊന്നും യൂറോപ്പില്‍

ലണ്ടൻ: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരിൽ മൂന്നിലൊന്നും യൂറോപ്പിൽ.ലോകത്താകെ മരണം 31,000 പിന്നിട്ടു. 363,766 പേർക്കാണ് യൂറോപ്പിൽ വൈറസ് സ്ഥിരീകരിച്ചത്. എഫ്എഫ്പിയുടെ കണക്കുപ്രകാരം 31,412 പേരാണ് ഇന്നലെ വരെ...

CORONA UPDATES

error: