HomeWorld

World

രണ്ടുവയസുകാരന്റെ വെടിയേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ

ഒർലാൻഡോ: രണ്ടുവയസുകാരന്റെ വെടിയേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. യുഎസിലെ ഒർലാൻഡോയിലാണ് സംഭവം. 26കാരനായ റെഗ്ഗി മാർബി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മേയ് 26ന് നടന്ന സംഭവം ആത്മഹത്യയെന്ന് കരുതിയായിരുന്നു...

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ സ്വന്തം കക്ഷിയിലെ വിമത എംപിമാർ കൊണ്ടുവന്ന പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു. 148ന് എതിരെ 211 വോട്ടുകൾ നേടിയാണ് ജോൺസൺ അധികാരത്തുടർച്ച ഉറപ്പിച്ചത്. പാർലമെന്റിൽ കൺസർവേറ്റീവ്...

അഗ്നിപര്‍വത സ്‌ഫോടനം; ഫിലിപ്പീന്‍സ് നഗരങ്ങള്‍ ചാരം മൂടിയ അവസ്ഥയില്‍

മനില: അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സ് നഗരങ്ങള്‍ ചാരം മൂടിയ അവസ്ഥയില്‍. അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുള്ള പുക മൂലം ആകാശം കറുത്തിരുണ്ട് മേഘാവൃതമാണ്. ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഫിലിപ്പീന്‍സിന്റെ തെക്കു-കിഴക്കന്‍ മേഖലയിലുള്ള...

ഖത്തറിനു മുന്നില്‍ പോലും ഇന്ത്യ സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

 ന്യൂഡെല്‍ഹി: കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയാണ് ഇന്ത്യയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതത്തിന് നാണക്കേടു കൊണ്ടു തലതാഴ്‌ത്തേണ്ടിവന്നതായി സ്വാമി ട്വിറ്ററില്‍...

ജോ ​ബൈ​ഡ​ന്‍റെ ബീ​ച്ച് ഹൗ​സി​ന് മു​ക​ളി​ലൂ​ടെ സ്വ​കാ​ര്യ വി​മാ​നം പ​റ​ന്നു; ബൈ​ഡ​നെ...

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ബീ​ച്ച് ഹൗ​സി​ന് മു​ക​ളി​ലൂ​ടെ സ്വ​കാ​ര്യ വി​മാ​നം ശ​നി​യാ​ഴ്ച പ​റ​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റി. വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് വി​മാ​നം എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റി​നെ​യും പ്ര​ഥ​മ വ​നി​ത​യെ​യും സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക്...

നിയന്ത്രണം നീക്കി രണ്ടു ദിവസത്തിനു ശേഷം വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന

ഷാങ്ഹായ്: നിയന്ത്രണം നീക്കി രണ്ടു ദിവസത്തിനു ശേഷം വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ഷാങ്ഹായിയിൽ 14 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടു മാസം നീണ്ട സമ്പൂർണ അടച്ചിടൽ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന്...

അമേരിക്കയിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ രണ്ടു മരണം

വാഷിംഗ്ടൺ: അമേരിക്കയിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ രണ്ടു മരണം. യുഎസിലെ അയോവ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിലാണ് അക്രമം ഉണ്ടായത്. അയോവയിൽ രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്ന അക്രമി പിന്നീടു സ്വയം ജീവനൊടുക്കി. വിസ്കോൻസെനിൽ രണ്ടു...

ഗോതമ്പ് പൊടി വില കുറച്ചില്ലെങ്കിൽ വസ്ത്രങ്ങൾ വിൽക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസിൻ്റെ...

ഇസ്ലാമാബാദ്: 10 കിലോ ഗോതമ്പ് പൊടിയുടെ വില അടുത്ത 24 മണിക്കൂറിനുള്ളിൽ 400 രൂപയായി കുറച്ചില്ലെങ്കിൽ വസ്ത്രങ്ങൾ വിൽക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അന്ത്യശാസനം. ജനങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ ഗോതമ്പ് പൊടി...

വിനിമയത്തിനായി വീണ്ടും പൗണ്ടിലേക്കും ഔൺസിലേക്കും മടങ്ങാൻ ബ്രിട്ടൻ

ലണ്ടൻ: വിനിമയത്തിനായി വീണ്ടും പൗണ്ടിലേക്കും ഔൺസിലേക്കും മടങ്ങാൻ ബ്രിട്ടൻ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ വിട്ട് കുറെ നാൾ ആയെങ്കിലും ഇപ്പോഴാണ്വീണ്ടും പൗണ്ടിലേക്കും ഔൺസിലേക്കും മടങ്ങാൻതീരുമാനമായത്. എലിസബത്ത്...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സന്ദര്‍ശകര്‍ക്കായി തുറന്നു

പ്രാഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിൽ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. രണ്ടുവർഷത്തോളമായി നിർമാണത്തിലിരുന്ന പാലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. സ്കൈ ബ്രിഡ്ജ് 721 എന്ന പാലത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ...
error: You cannot copy contents of this page