HomeState

State

നിക്ഷേപ തട്ടിപ്പ്; പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത്...

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് സ്വന്തം നാട്ടിൽ നിന്ന് തന്നെ. എഞ്ചിനീയറിംഗ് പഠന ശേഷം അച്ഛന്റെ ചെറിയ ബിസിനസ്...

നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഒന്നും പറയാനാകില്ല; മറുപടിയുമായി ശശി തരൂർ

മലപ്പുറം: നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന മറുപടിയുമായി ശശി തരൂർ. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. താരിഖ് അൻവറോടോ ഹൈക്കാൻഡിനോടോ തർക്കമില്ലെന്നും തരൂർ വ്യക്തമാക്കി. ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് പോകുന്നത്....

കോഴിക്കോട് മാരക വ്യാപനശേഷിയുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി...

ബേക്കറികളിലും റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലുമടക്കം പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ...

ബേക്കറികളിലും റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലുമടക്കം പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ...

ലൈൻ ട്രാഫിക് ലംഘനത്തിന് ഇനി പിഴ ഈടാക്കും

തിരുവനന്തപുരം: ലൈൻ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതൽ പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ...

ലഹരിക്കടത്ത് വിവാദം; ഷാനവാസിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ രംഗത്ത്

ആലപ്പുഴ: ലഹരിക്കടത്ത് വിവാദത്തിൽ കുടുങ്ങിയെങ്കിലും സിപിഎം ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ സംരക്ഷിക്കാൻ ജില്ലയിലെ സിപിഎം നേതാക്കൾ. ഷാനവാസിനെ പിന്തുണക്കുന്ന പ്രബല വിഭാഗം തന്നെ പാർട്ടിയിലുണ്ട്. മന്ത്രിയുടെ വിശ്വസ്തർ അടക്കം ഷാനവാസിനെ പിന്തുണച്ചു...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബുഭീഷണി; യുവാവ് അറസ്റ്റിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബുവെച്ചന്ന വ്യാജ ഫോൺ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ നാലുവയൽ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോൺ ഭീഷണിമുഴക്കിയതെന്നു ഇയാൾ പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ...

രണ്ടര വയസ്സിൽ ഇരട്ടക്കുട്ടികൾ തനിച്ചായി; മാതാപിതാക്കൾ യാത്രയായി

കൊടുമൺ: രണ്ടര വയസ്സിൽ ജീവിതത്തിൽ തനിച്ചായി ഇരട്ടക്കുട്ടികൾ. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുരുന്നുകളാണ് മുലപ്പാലിന്റെ മണം മാറാത്ത പ്രായത്തിൽ അനാഥരായത്. തങ്ങളുടെ സ്മരണക്കായി രണ്ട് കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് നൽകിയ ശേഷം...

സിപിഎമ്മിനെ വെട്ടിലാക്കി ലഹരിക്കടത്ത് ; പാർട്ടി നേതാവ് ഷാനവാസിന്‌ സസ്‌പെന്‍ഷന്‍

ആലപ്പുഴ: ലഹരി ഉത്‌പന്നങ്ങളുമായി കരുനാഗപ്പള്ളിയില്‍ പിടിയിലായ സംഘത്തിലുള്‍പ്പെട്ട ഇജാസ്‌ ഇക്‌ബാലുമായി ആലപ്പുഴയിലെ സി.പി.എം. കൗണ്‍സിലര്‍ എ. ഷാനവാസിനു ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി. കേസുമായി ബന്ധപ്പെട്ട്...
error: You cannot copy contents of this page