HomePravasi news

Pravasi news

നിയന്ത്രണങ്ങള്‍ പൂർണ്ണമായി പിന്‍വലിക്കാന്‍ കുവൈറ്റ്; മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കും

കുവൈറ്റ്: കൊറോണ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനജീവിതം സാധാരാണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ കുവൈറ്റും. ഇതിനുള്ള ചര്‍ച്ചകള്‍ കുവൈറ്റ് മന്ത്രാലയം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയുടെ സാധാരണ യോഗത്തിലാണ് ഇതേക്കുറിച്ചുള്ള...

കൊറോണയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകും

റിയാദ്: സൗദി അറേബ്യയില്‍ കൊറോണയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക. ഇത് സംബന്ധിച്ച് സൗദി സിവില്‍...

ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നവർക്ക് ക്വാറന്റീനിൽ ഇളവുമായി ഖത്തർ

ദോഹ: ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി എത്തുന്നവർക്കു 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിബന്ധനയിൽ ഖത്തർ ഇളവ് നൽകിത്തുടങ്ങി. ഖത്തറിലെത്തി രണ്ടാംദിവസത്തെ പരിശോധനയിൽ കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും ഔദ്യോഗികമായി...

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിൽ തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്

റിയാദ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്....

അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊറോണ പരിശോധനാ ഫലം ആവശ്യമില്ല

അബുദാബി: രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊറോണ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. യുഎഇയിലുള്ളവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ്...

ഗൾഫിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് പൊള്ളുന്ന നിരക്ക്; പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിൽ

കൊച്ചി: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക്...

ഗ്രീന്‍ വിസ പ്രഖ്യാപനവുമായി യുഎഇ

ദുബായ്: ഗ്രീന്‍ വിസ പ്രഖ്യാപനവുമായി യുഎഇ. 50-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ പുതിയ 50 ഇന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ വിസയും പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ 50 ഓളം പദ്ധതികളാണ് യുഎഇ ഭരണകൂടം പ്രഖ്യാപിക്കുക....

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍

മസ്‌കറ്റ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള I X 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരുമായി കുടുങ്ങിയത്. സ്ത്രീകളും കുട്ടികളടക്കം 100ലധികം...

യാത്ര നിയന്ത്രണമുള്ള രാജ്യങ്ങളില്‍ നിന്നും വിസിറ്റ് വിസയും എന്‍ട്രി പെര്‍മിറ്റുമുള്ളവര്‍ക്ക് ദുബായിലേക്ക്...

ദുബായ്: യുഎഇയിലേക്ക് യാത്ര നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വിസിറ്റ് വിസയും എന്‍ട്രി പെര്‍മിറ്റും ഉള്ളവര്‍ക്ക് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്‌സ്. എമിറേറ്റ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എമിറേറ്റ്സ് ഇത്...

ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി

അബുദാബി: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശക വിസക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊറോണ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെഡറൽ അതോറിറ്റി...
error: You cannot copy contents of this page