HomePolitics

Politics

എല്‍ജെഡി പിളര്‍പ്പിലേക്ക്; എംവി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഒരുവിഭാഗം

തിരുവനന്തപുരം: എംവി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഒരുവിഭാഗം ഉന്നയിച്ചതോടെ എല്‍ഡിഎഫ് ഘടകക്ഷിയായ എല്‍ജെഡി പിളര്‍പ്പിലേക്ക്. ശ്രേയാംസ്‌കുമാറിന് അന്ത്യശാസനവുമായി വിമത വിഭാഗം രംഗത്തെത്തി. ശനിയാഴ്ചയ്ക്കകം എംവി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ്...

പാ​ർ​ല​മെ​ന്‍റ് മു​ത​ൽ പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; നീ​തി...

കാ​യം​കു​ളം: പാ​ർ​ല​മെ​ന്‍റ് മു​ത​ൽ പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ല​ട​ക്കം ത​നി​ക്കു​ൾ​പ്പെ​ടെ നീ​തി പു​ല​ർ​ത്താ​നാ​യി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​യം​കു​ള​ത്ത് ഐ​എ​ൻ​ടി​യു​സി ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്രസം​ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ...

കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത; കോടിയേരിയുടെ തിരിച്ചുവരവ് കേരള ഘടകത്തിന്...

ന്യൂഡെൽഹി: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് അവധിയെടുത്ത കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ചർച്ച ചെയ്യാതെ സിപിഎം പോളിറ് ബ്യുറോ. കോടിയേരിയുടെ തിരിച്ചുവരവ് കേരള ഘടകത്തിന് തീരുമാനിക്കാമെന്നും തീരുമനമെടുത്ത ശേഷം കേന്ദ്രത്തെ അറിയിച്ചാൽ...

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനം. ജോസ് കെ മാണി തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ച...

ഒന്നും പറയാനില്ല; പറയേണ്ട കാര്യമില്ല, എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട്...

തിരുവനന്തപുരം: 'ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു'- പാർട്ടി അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു....

ജി സുധാകരനെതിരായ സിപിഎം അച്ചടക്ക നടപടി; വെട്ടി...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞെന്ന കാരണം കാണിച്ച് മുൻ മന്ത്രി ജി സുധാകരനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത് വെട്ടി ഒതുക്കല്ലെന്ന് സൂചന. താഴ്ന്ന തലങ്ങളിൽ...

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരേ തിങ്കളാഴ്ച കോൺഗ്രസ് ചക്രസ്തംഭന...

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരേ തിങ്കളാഴ്ച കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം....

സിപിഎം സംസ്ഥാന സമിതിക്ക് തുടക്കം; സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടെ മടങ്ങി വരവടക്കം...

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം. സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ഇപ്പോള്‍ ഉണ്ടാകുമോ എന്നതാണ് യോഗത്തില്‍ നിര്‍ണായകം. മകന്‍ ബിനീഷ് കോടിയേരിക്ക് കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ചതും...

ബിജെപി നേതൃയോഗം ബഹിഷ്കരിച്ച് എഎൻരാധാകൃഷ്ണൻ, എംടി രമേശ്; ഇന്ധന വില വർധന...

തിരുവനന്തപുരം: ബിജെപിയിലെ ഗ്രൂപ്പു തർക്കം ദേശീയ നേതൃത്വത്തിന്റെ മുന്നിലേക്കും എത്തിച്ച് കോർ കമ്മിറ്റിയിൽ നിന്ന് എഎൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നീ നേതാക്കൾ വിട്ടു നിന്നു. സംസ്ഥാന നേതൃയോഗത്തിൽ വൈസ് പ്രസിഡന്റ് ശോഭ...

രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടി; കോൺഗ്രസിന് മിന്നും ജയം

ജയ്പൂർ: രാജസ്ഥാനിലെ ദറിയവാദ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. കോൺഗ്രസ് സ്ഥാനാർഥി നാഗ്‌രാജ് മീനയാണ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നിട്ടും മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമാണ് അവർക്ക് സാധിച്ചത്. കോൺഗ്രസിന്റെ നാഗ്‌രാജ് മീന...
error: You cannot copy contents of this page