HomeEntertainment

Entertainment

ഒരു ഡോസ് വാക്സിനെടുത്തവരെയും സിനിമാ തീയറ്ററിൽ പ്രവേശിക്കാം: ഇന്ന് തീരുമാനം ഉണ്ടായേക്കും

തിരുവനന്തപുരം: ഒരു ഡോസ് വാക്സിനെടുത്തവരെയും സിനിമാ തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നത് ഇന്ന് ചേരുന്ന കൊറോണ അവലോകന യോഗം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗവും ഇന്ന്...

തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശമാണ് രാജികത്ത് നല്‍കിയത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല....

സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധി; നവംബർ രണ്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ വീണ്ടും ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് ചർച്ച നടത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുഖ്യമന്ത്രിക്ക്...

‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം: നേട്ടം ബാഴ്‌സലോണ ഫിലിം ഫെസ്റ്റിവലിൽ

തിരുവനന്തപുരം: ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി'ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ബാഴ്‌സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്. ദിലീഷ്...

തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം; ജയിംസ് ബോണ്ട് ഇന്നെത്തും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം ആരംഭിക്കും. പകുതി സീറ്റുകളിലേക്കാണ് പ്രവേശനം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്....

മരയ്ക്കാർ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; ഇനിയും കാത്തിരിക്കാനാകില്ല

കൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചർച്ച നടത്തി വരികയാണ്. നിലവിൽ 50 ശതമാനം...

സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം. ബു​ധ​നാ​ഴ്ച മു​ത​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക​യു​ള്ളു. ജ​യിം​സ് ബോ​ണ്ട്...

യുട്യൂബ്കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ട് ഫിഷിംഗ് കാമ്പെയ്ന്‍; ചാനലുകള്‍ ഹാക്കര്‍മാര്‍...

വാഷിംഗ്ടൺ: യുട്യൂബ്കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ...

ഒടിടി താൽക്കാലിക പ്രതിഭാസം ; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം...

കൊച്ചി: മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തിയേറ്ററുടമകൾ. ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച് തങ്ങൾക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി. 2020...

ചർച്ച ഫലംകണ്ടു: കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഈമാസം 25ന് തന്നെ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഒക്ടോബർ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീയേറ്ററുകൾ തിങ്കളാഴ്ച്ച തന്നെ തുറക്കാൻ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരി​ഗണിക്കാമെന്ന ഉറപ്പ്...
error: You cannot copy contents of this page