HomeTechnology

Technology

ബഹിരാകാശത്ത് 11 മിനിറ്റ് ; വിശാലമായി കണ്ടാസ്വദിച്ച് കോടീശ്വരൻ ജെഫ് ബെസോസും...

ന്യൂയോർക്ക്: ബഹിരാകാശത്ത് ഇന്നേവരെ പറന്ന പേടകങ്ങളിൽ ഏറ്റവും വിശാലമായ ജനാലയായിരുന്നു ന്യൂ ഷെപ്പേഡിന്റേത്. മുമ്പു പോയവരെക്കാൾ ഭൂമിയെയും ബഹിരാകാശത്തെയും കൂടുതൽ വിശാലമായി കണ്ടാസ്വദിച്ചാണ് ലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും സംഘവും മടങ്ങിയത്....

നിങ്ങളുടെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയർ ഉണ്ടോ? ; ഫോണ്‍...

തിരുവനന്തപുരം: നിങ്ങളുടെ മൊബൈലിലെ വിളികളും മെസേജുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യത എത്രത്തോളം.സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച്‌ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ നടത്തുന്നത് എങ്ങനെ. ഫോണ്‍ ചോര്‍ത്തല്‍ വാർത്തകളും വിവാദങ്ങളും ഉയര്‍ന്നു വന്നതോടെ...

വലുതും ചെറുതുമായ എല്ലാ ബിസിനസുകള്‍ക്കും വിന്‍ഡോസ് 10 , 11 എന്നിവ...

മുംബൈ: മൈക്രോസോഫ്റ്റ് പുതിയ ക്ലൗഡ് സേവനമായ വിന്‍ഡോസ് 365 പുറത്തിറക്കി. വലുതും ചെറുതുമായ എല്ലാ ബിസിനസുകള്‍ക്കും വിന്‍ഡോസ് 10 ഉം വിന്‍ഡോസ് 11 ഉം ഒരു വെബ് ബ്രൗസറിലൂടെ സ്ട്രീം ചെയ്യാം. സുരക്ഷയ്ക്കു...

ദേഷ്യം, സ്‌നേഹം, സന്തോഷം, ആനന്ദം, ചിരി, വെറുപ്പ് , പുച്ഛം……ടെക് യുഗത്തിലെ...

കാലിഫോര്‍ണിയ: ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ഫോട്ടോ എന്ന് പറയും പോലും ടെക് യുഗത്തില്‍ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ ഭാഷയാണ് ഇമോജികള്‍. ചിലപ്പോള്‍ ഒരു ഇമോജി മാത്രം മതി പറയാന്‍...

വ്യാ​ജ​വാ​ര്‍​ത്ത​ക​ളും സാമ്പത്തിക ത​ട്ടി​പ്പ് മെ​സേ​ജു​ക​ളും; വാട്ട്സ്ആപ്പ് ഇന്ത്യയിൽ വി​ല​ക്കി​യ​ത് 20 ല​ക്ഷം...

മും​ബൈ: വ്യാ​ജ​വാ​ര്‍​ത്ത​ക​ളും സാമ്പത്തിക ത​ട്ടി​പ്പ് ലക്ഷ്യമിട്ടുള്ള മെ​സേ​ജു​ക​ളും പ്രചരിപ്പിച്ചതിന് മേയ് 15 മു​ത​ല്‍ ജൂ​ണ്‍ 15വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വാട്ട്സ്ആപ്പ് രാ​ജ്യ​ത്ത് വി​ല​ക്കി​യ​ത് 20 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ. വാട്ട്സ്ആപ്പ് പു​റ​ത്തു​വി​ട്ട ആ​ദ്യ പ്ര​തി​മാ​സ പ​രാ​തി...

ട്രൂ​കോ​ള​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡേറ്റ ചോർത്തുന്നു; കേ​ന്ദ്ര​ത്തിനും മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നും ബോം​ബെ ഹൈ​ക്കോ​ട​തി...

മും​ബൈ: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ട്രൂ​കോ​ള​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡേറ്റ ചോർത്തുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നും ബോം​ബെ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തുന്നുവെ എന്നാണ് ഹർജിയിൽ...

അഞ്ജലി സൂദ് ; ഇന്ത്യൻ പെൺകരുത്തിൽ യൂടൂബിന് ബദലായി വിമിയോ കുതിക്കുന്നു

വാഷിംഗ്ടൺ: ഇത് അഞ്ജലി സൂദ്. വിമിയോ എന്ന നാസ്ദാക്കിൽ ലിസ്റ്റ് ചെയ്ത ഏഴ് ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ടെക് കമ്പനിയുടെ സിഇഒ. വർഷങ്ങൾക്ക് മുമ്പ് പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതിമാർക്ക്...

കേന്ദ്ര സർക്കാരിൻ്റെ അന്ത്യശാസനത്തിന് വഴങ്ങി ട്വിറ്റർ; ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ...

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ അന്ത്യശാസനത്തിന് വഴങ്ങി ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. കേന്ദ്രസർക്കാർ നൽകി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറുമെന്നും ട്വിറ്റർ...

ബിഎസ്​എൻഎൽ സിം കേ​ന്ദ്രീകരിച്ച് തട്ടിപ്പ്​ വ്യാപകം; മുന്നറിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന്​ മുന്നറിയിപ്പുമായി പൊലീസ്​. ബിഎസ്​എൻഎൽ സിം കേ​ന്ദ്രീകരിച്ചാണ്​ ഈ തട്ടിപ്പ്​ വ്യാപകമാകുന്നത്. ബിഎസ്​എൻഎൽ സിം ഉപയോക്​താക്കളുടെ കെവൈസി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട്​...

ട്വി​റ്റ​ർ നി​രോ​ധി​ച്ച നൈ​ജീ​രി​യ ഇ​ന്ത്യ​യു​ടെ കൂ ​ആ​പ്പി​ലേ​ക്ക് കൂ​ടു​മാ​റി

അ​ബു​ജ: ട്വി​റ്റ​ർ നി​രോ​ധി​ച്ച നൈ​ജീ​രി​യ ഇ​ന്ത്യ​യു​ടെ കൂ ​ആ​പ്പി​ലേ​ക്ക് കൂ​ടു​മാ​റി. നൈ​ജീ​രി​യ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക കൂ ​അ​ക്കൗ​ണ്ടി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ട്വീ​റ്റ് ചെ​യ്ത് സി​ഇ​ഒ അ​പ​ര​മേ​യ രാ​ധാ​കൃ​ഷ്ണ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നൈ​ജീ​ര​യ​യു​ടെ ന​ട​പ​ടി ആ​പ്പി​ന്‍റെ...
error: You cannot copy contents of this page