HomeState

State

കോടതിവിളക്കില്‍ ജഡ്ജിമാര്‍ വേണ്ട; മതപരിപാടിയുടെ ഭാഗമാകുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാരുടെ സജീവപങ്കാളിത്തം തടഞ്ഞ് ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ തൃശ്ശൂര്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കോടതി വിളക്ക് നടത്തിപ്പില്‍ പങ്കാളികളാകരുതെന്നാണ് നിര്‍ദ്ദേശം. കോടതി വിളക്ക് എന്നുവിളിക്കുന്നത്...

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

പൊന്‍കുന്നം: ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍ അഫ്‌സല്‍ (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ...

എട്ട് വിസിമാര്‍ക്ക് നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെപ്പിടിയ്ക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം...

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെപ്പിടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ നിയമോപദേശം തേടി. നിയമനം ലഭിച്ചത് മുതല്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിയ്ക്കുന്നതിന്റെ നിയമസാധുതകളാണ് പരിശോധിക്കുക. ഗവര്‍ണര്‍ ആരിഫ്...

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു ; പിതാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പിതാവ് മരിച്ചു. ആലക്കോടിന് സമീപം നെല്ലിക്കുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ മകന് പരിക്കേറ്റു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍.അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടി...

അനുവാദമില്ലാതെ പൊലീസ് വീട് കുത്തിത്തുറന്നു, മകളുടെ പത്ത് പവന്‍ സ്വര്‍ണ്ണം കാണാതായി;...

കൊച്ചി: അനുവാദമില്ലാതെ കേരള പൊലീസ് വീട് കുത്തിത്തുറന്നുവെന്ന പരാതിയുമായി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. പൊലീസ് വീട് കുത്തിത്തുറന്ന് പരിശോധന നടത്തിയതിന് പിന്നാലെ ഇവിടെ സൂക്ഷിച്ചിരുന്ന മകളുടെ...

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ...

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജില്ലാ സെഷന്‍സ് കോടതി...

സർക്കാർ മുട്ടുമടക്കി; പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള തീരുമാനം ...

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. തത്കാലത്തേക്ക്...

ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമെന്ന് വിസിമാര്‍; ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അടക്കം സംസ്ഥാനത്തെ ഏഴ് സര്‍വ്വകലാശാലകളിലെ വൈസ്...

തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 11 ജില്ലകളില്‍ യെല്ലോ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേത്തുടര്‍ന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം,...

മ്യൂസിയത്തിന് മുന്നില്‍ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍; പരാതിക്കാരി...

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം പ്രഭാത സവാരിയ്ക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് മലയിന്‍കീഴ് സ്വദേശി സന്തോഷ് തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാള്‍. കുറവന്‍കോണത്തെ...
error: You cannot copy contents of this page