HomeNational

National

പ്ലാസ്മയ്ക്ക് പകരം നല്‍കിയത് മുസംബി ജ്യൂസ്; യു.പിയില്‍ ഡെങ്കിപ്പനി ബാധിച്ച രോഗി...

ലക്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് പ്ലാസ്മയ്ക്ക് പരം മുസംബി ജ്യൂസ് നല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവമുണ്ടായ യു.പിയിലെ പ്രയാഗ് രാജിലെ ആശുപത്രി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു....

കനത്ത മഴ: ബെംഗലൂരു നഗരം വീണ്ടും വെള്ളക്കെട്ടില്‍

ബെംഗലൂരു: ബുധനാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയില്‍ ബെംഗലൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളിലും വെള്ളം ഉയര്‍ന്ന അവസ്ഥയിലാണ്....

തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി; തരൂരുമായി ചര്‍ച്ച നടത്തിയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശശി തരൂരിനെ അഭിനന്ദിച്ച് പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയെ ഭാവിയില്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതില്‍ തരൂരുമായി ചര്‍ച്ച ചെയ്‌തെന്ന് ഖാര്‍ഗെ പറഞ്ഞു. സോണിയാ ഗാന്ധിയോടും...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഡോളറിനെതിരെ ആദ്യമായി 83 കടന്നു

മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തി. രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ് ഡോളറിനെതിരെ ഇന്ന് 83 കടന്നപ. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം താഴ്ന്നത്. യു.എസ് ട്രഷറി...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി ഖാര്‍ഗെ; പുതിയ അധ്യക്ഷന് ആശംസകളുമായി തരൂര്‍

ന്യൂഡെല്‍ഹി: ചരിത്രം കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകളാണ് ലഭിച്ചത്. എതിരാളിയായിരുന്ന ശശി തരൂര്‍ 1072...

വോട്ടര്‍മാര്‍ക്ക് 20 ഭാഷകളില്‍ നന്ദിയറിയിച്ച് ശശി തരൂര്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ശശി തരൂര്‍ എം.പി. ഇരുപത് ഭാഷകളിലായാണ് തരൂര്‍ ട്വിറ്ററിലൂടെ തന്റെ നന്ദി പ്രകാശിപ്പിച്ചത്. ഈയൊരു ചരിത്രസംഭവത്തെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിണാമത്തില്‍ ഒരു...

ജയലളിതയുടെ മരണം: ദുരൂഹതയുണ്ടെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തള്ളി ശശികല

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തള്ളി തോഴിയായിരുന്ന വി.കെ.ശശികല. ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കല്‍ സംഘമാണെന്നും അവര്‍...

ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ശശികലയടക്കം നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് കമ്മീഷന്‍...

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ കമ്മീഷന്‍. തോഴി വി.കെ. ശശികലയടക്കം നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത്...

റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റ്; സെക്രട്ടറിയായി ജയ് ഷാ തുടരും

മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ നിയമിച്ചു. ബിജെപി നേതൃത്വത്തിന് അനഭിമതനായതോടെ സൗരവ് ഗാംഗുലിയ്ക്ക് പ്രസിഡന്റ് പദവിയില്‍ കാലാവധി നീട്ടിനല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് റോജര്‍...

ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ആറ് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പൈലറ്റുകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഗുപ്തകാശിയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരുഡ് ഛഠിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ്...
error: You cannot copy contents of this page