വയനാട്: അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും...
ന്യൂഡെൽഹി: ഇന്ത്യയിൽ പ്രമേഹ രോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് വിദഗ്‌ധ സമിതിയുടെ പഠനം. ഡോ. അനൂപ് മിശയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി വിശദമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: മണിത്തക്കാളി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ് ഡിഎയില്‍ നിന്ന്...
ന്യൂയോര്‍ക്ക്: മനുഷ്യന്റെ ശരീരത്തില്‍ പന്നിയുടെ വൃക്ക ഘടിപ്പിച്ച് ശസ്ത്രക്രിയ നടന്നു. ലോകത്താദ്യമായി ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ ഒരു രോഗിയുടെ ശരീരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. പരീക്ഷണം വിജയിച്ചാല്‍ അവയവമാറ്റ രംഗത്ത് നിര്‍ണ്ണായക...
ലണ്ടൻ: കുട്ടിക്കാലത്ത് മാനസിക-ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നവർക്ക് ആയുസ് കുറവെന്ന് പഠനം. കോംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. 1950 മുതൽ ശേഖരിച്ച ഡാറ്റ വിശകലനം ചെയ്താണ് പഠനം...
തിരുവനന്തപുരം: കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ വാക്‌സിന്‍ പദ്ധതിയുമായി സര്‍ക്കാര്‍. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്‌സിനായ ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ സ്വകാര്യ മേഖലയില്‍ മാത്രമാണ്...
മംഗലൂരു : ചികിൽസയിലുള്ള കർണാടക സ്വദേശിക്ക് നിപ ഇല്ലെന്ന് പരിശോധനാഫലം. കർണാടകയിലെ കാർവാർ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. പൂനെ എൻഐവിയിലാണ് സ്രവം പരിശോധിച്ചത്.
കഴിഞ്ഞദിവസമാണ് നിപ രോഗലക്ഷണങ്ങളോടെ ഇയാളെ മംഗലൂരുവിലെ ആശുപത്രിയിൽ...
വാഷിംഗ്ടൺ: കൊറോണ വാക്സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് യുഎസ് പഠനം. കൊറോണ ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, കൊറോണ വാക്സിനുകൾ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കമര്‍ഹട്ടിയില്‍ വയറിളക്കം ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും 300 പേരോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. പ്രദേശത്ത് കോളറ വ്യാപകമായിരിക്കുകയാണെന്നാണ് ഇതോടെ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
297 പേര്‍...